അഹങ്കാരം മൂത്ത കണ്ടക്ടർ വൃദ്ധനെ സ്റ്റോപ്പിൽ നിന്നുമാറി ഇറക്കിവിട്ടു , പിന്നീട് സംഭവിച്ചത് കണ്ടോ !!! അഹങ്കാരം ,മൂത്ത പ്രായം ആയ വൃദ്ധനെ സ്റ്റോപ്പിൽ ഇറക്കാതെ കണ്ടക്ടറുടെ കൊടും ക്രൂരത.പിന്നീട് നടന്നത് കണ്ടോ.ചില ബസ് കണ്ടക്ടർമാർക്ക് വിമാനം നിയന്ത്രിക്കുന്ന പൈലറ്റിനേക്കാൾ അഹങ്കാരവും ജാഡയുമാണ്.നല്ലവരായ നിരവധി ജീവനക്കാർക്ക് അപമാനം ആകുന്ന തരത്തിൽ ഉള്ള പ്രവർത്തി ചെയ്യുന്ന കുറച്ചു പേർ .ഇപ്പോൾ ഇതാ അഹങ്കാരം മൂത്തു പ്രായം ആയ വൃദ്ധനെ സ്റ്റോപ്പിൽ ഇറക്കാതെ ഒരു കിലോ മീറ്റർ ദൂരെ ഇറക്കിയ കണ്ടക്റ്റർക്ക് ആണ് ഇപ്പോൾ എട്ടിന്റെ പണി കിട്ടിയത്.
തിരുവനന്തപുരം വെള്ളറടയിൽ ആണ് സംഭവം നടന്നത്.പ്രായം ആയ വൃദ്ധനെ ചോദിച്ച സ്റ്റോപ്പിൽ ഇറക്കാതെ ഒരു കിലോമീറ്റർ ദൂരെ വണ്ടി നിർത്തി കൊടുക്കുക ആയിരുന്നു.ഇത് ചോദ്യം ചെയ്ത വൃദ്ധനോട് മോശം ആയി കൊണ്ട് കണ്ടക്റ്റർ പെരുമാറി.ഇത് കണ്ടു സഹ യാത്രക്കാരൻ ആയ അഖിൽ എന്ന വ്യക്തിയാണ് കെ എസ് ആർ ട്ടി സിക്ക് പരാതി കൊടുത്തത്.ബസ് നിര്ത്തതിനെ തുടർന്ന് വയോധികൻ ബഹളം വെക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെക്കുകയും ചെയ്തു.പരാതിയെ തുടർന്ന് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നെഷണ വിധേയമായി കൊണ്ട് ഈ ഡിപ്പോയിലെ കണ്ടക്റ്റർ സുരേഷിനെ സസ്പെൻഡ് ചെയ്തു.അഹങ്കാരം മൂത്ത കണ്ടക്ടർ വൃദ്ധനെ സ്റ്റോപ്പിൽ നിന്നുമാറി ഇറക്കിവിട്ടു , പിന്നീട് സംഭവിച്ചത് കണ്ടോ !!!