ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുന്ന ഈ എലിയാണ് ഇപ്പോൾ താരം അവസാനം ഈ എലിക്ക് കിട്ടിയ സമ്മാനം കണ്ടോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമായിരിക്കുകയാണ് മഗാവ എന്ന എലി ഇവൻ ചെയ്യുന്ന പ്രവർത്തി കേട്ടാൽ ആരായാലും ഒന്ന് അമ്പരക്കും സ്വന്തം കഴിവുകൊണ്ട് ധീരതയ്ക്കുള്ള ഒരു അവാർഡ് തന്നെ നേടിയിരിക്കുകയാണ് മഗാവ ധീരതയ്ക്കുള്ള അവാർഡ് നേടിയ മഗാവ ആഫ്രിക്കൻ ജയിൻ പൗച് റാറ്റ് വിഭാഗത്തിൽ പെട്ടതാണ് സംഭവം നടന്നത് അങ്ങ് കംബോഡിയയിലാണ്.ഏഴുവയസ്സുകാരനായ മഗാവ കുഴിബോംബുകൾ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ചാണ് ഈ അവാർഡ് സ്വന്തമാക്കിയത് ഒരു ടെന്നീസ് കോർട്ടിന്റെ അത്രയുള്ള സ്ഥലം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിക്കാൻ മനുഷ്യർ നാലുദിവസം എടുക്കുമ്പോൾ.30 മിനിറ്റ് കൊണ്ട് പരിശോധന പൂർത്തിയാക്കാൻ ഇവന് കഴിയും ചെറുപ്പം മുതൽ പരിശീലനം നേടിയ ഇവൻ കഴിഞ്ഞ അഞ്ചുവർഷമായി മനുഷ്യരെ സഹായിക്കുന്നു ഹീറോ റാറ്റ് എന്നാണ് മഗാവ അറിയപ്പെടുന്നത്
ഇതുവരെ 28ൽ ഏറെ വെടിക്കോപ്പുകളും 39 കുഴിബോംബുകളും ഈ എലി കണ്ടെത്തിക്കഴിഞ്ഞു മികച്ച ഗ്രാണ ശക്തിക്ക് പുറമേ ഹാൻഡറിലെ സെൻസറുകളും ബോംബുകൾ കണ്ടെത്താൻ മഗാവയെ സഹായിക്കുന്നുണ്ട് 1975 -1988 യുദ്ധത്തിൽ 50 ലക്ഷത്തിലധികം കുഴിബോംബുകളാണ് കമ്പോഡിയയിൽ സ്ഥാപിച്ചിരുന്നത് ഇതുവരെ ലക്ഷക്കണക്കിന് ആളുകൾ കുഴിബോംബ് പൊട്ടിയുള്ള സ്ഫോടനത്തിൽ മരണപ്പെട്ടിട്ടുണ്ട്
ഇത് കണ്ടെത്താൻ ഇപ്പോഴും ശ്രമങ്ങൾ നടക്കുകയാണ് മൃഗങ്ങളുടെ ധീരമായ പ്രവർത്തികൾക്ക് അംഗീകാരം നൽകുന്ന ബ്രിട്ടീഷ് ചാരിറ്റിയായ പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് ആനിമൽസിന്റെ പരമോന്നത ബഹുമതിയാണ് മഗാവ സ്വന്തമാക്കിയിരിക്കുന്നത് ഈ ബഹുമതി നേടിയിട്ടുള്ള മൃഗങ്ങളിലെ ആദ്യത്തെ എലിയാണ് മഗാവ ഇപ്പോൾ ഈ ഹീറോ റാറ്റ് സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്.ഇതുപോലൊരെണ്ണം എന്റെ വീട്ടിലും ഉണ്ട് ആഹാര സാധനം എവിടെ വെച്ചാലും കണ്ടുപിടിക്കും റോബോട്ടുകൾ ചൊവ്വയിൽ വരെ എത്തി എന്നിട്ടും കുഴി ബോംബ് കണ്ടെടുത്താൻ എലി തന്നെ വേണം എന്നാൽ ഓരോ എലികളും എത്ര ആളുകളുടെ ജീവനൊടുകീ എന്ന് നിങ്ങൾ നോക്കിയിട്ടുണ്ടോ ഗുർആൻ ആണെന്നും പറഞ്ഞു കൊണ്ടുവന്ന ചാക്ക് ഈ എലിയെ കൊണ്ട് ഒന്ന് ചെക്ക് ചെയ്യിപ്പിച്ചാൽ നന്നായിരിക്കും വെറുതെ ആണോ ഗണപതി ഭഗവാൻ വാഹനം ആക്കി ഇരിക്കുന്നത് ഭഗവാന്റെ ഓരോ ചിഹ്നങ്ങൾക്കും അർത്ഥവർത്തായ കാര്യ ങ്ങൾ ഉണ്ട് ശല്യക്കാരായ എലികളോട് പോലും സഹജീവികളോടുള്ള കരുണ കാണിക്കുന്ന ആ ഡോക്ടറുടെ കുടുംബത്തിനിരിക്കട്ടെ ഓരോ കുതിരപ്പവൻ ലൈക്കുകൾ
എന്റെ വണ്ടി വയറിങ് മുഴുവനായി എലി കടിച്ചു മുറിച്ചു അപ്പൊ ഞാൻകരുതി എലിവിഷം വക്കണം എന്ന് ബട്ട് ഞാൻ അത് ചയ്തില്ലഎലി നശീകരണം അത്യാവശ്യമാണെങ്കിലും കൂട്ടിലകപ്പെട്ട് അതിനുള്ളിൽ പ്രസവിച്ച തള്ള എലിയേയും കുഞ്ഞുങ്ങളേയും കൊല്ലാതിരുന്ന ആ കുടുംബത്തിന് നല്ലതു വരട്ടെ മനുഷ്യൻ ആയാൽ മിണ്ടാപ്രാണികളെ ഉപദ്രവിച്ചാൽ മാത്ര പോരാ അവരെ സ്നേഹിക്കണം