മകൻ പാട്ടുകാരൻ ആവാതിരിക്കാൻ നാടുകടത്തിയ അച്ഛൻ റാഗിംഗിനിടെ ജൂനിയർ പെൺകുട്ടിയുമായി പ്രണയം

ഒരിക്കൽ തമിഴ്നാട്ടിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന ഒരു പയ്യൻ ക്യാമ്പസിലൂടെ വരവേ അവന്റെ സഹപാഠിയായ കുറച്ചു തമിഴ് വിദ്യാർത്ഥികൾ മലയാളിയായ ഒരു ജൂനിയർ പെൺകുട്ടിയെ റാഗ് ചെയ്യുന്നത് കണ്ടു അവളോട് അവർ ഒരു മലയാളം പാട്ടു പാടാൻ ആവശ്യപ്പെടുന്നുണ്ട് അവൾ വരികൾ അറിയില്ല എന്നു പറഞ്ഞ് ആകെ പരിഭ്രമിച്ചു നിൽപ്പാണ് അതുവഴിയെത്തിയ നായകനെ കണ്ടതും ഇവൾക്കൊരു മലയാളം പാട്ട് സൊല്ലി കൊടുക്കാൻ റാഗിംഗ് ടീം പറഞ്ഞു ആ അവസരത്തിൽ പെൺകുട്ടിക്ക് രക്ഷകനായ തീർന്നു അയാൾ ടെൻഷൻ വേണ്ട എന്നും ക്ലാസ്സിൽ പോയി ഇരിക്കാനും മലയാളത്തിൽ പറഞ്ഞു രംഗം ശാന്തമാക്കി.അങ്ങനെ പരിചയപ്പെട്ട കമ്പ്യൂട്ടർ സയൻസ് ജൂനിയർ പെൺകുട്ടിയെ പിന്നെ മെക്കാനിക് എൻജിനീയറിങ്ങിലെ സീനിയർ പയ്യൻ കാണുന്നത്

കോളേജിലെ മ്യൂസിക് ക്ലബ്ബിൽ വച്ചാണ് ഇരുവരും ഒരുമിച്ച് പാട്ടുകൾ പാടി പാട്ടിന്റെ വഴിയെ സുഹൃത്തുക്കളായി അത് പ്രണയമായി ആ പയ്യൻ പാട്ടിന്റെ വഴിയിലൂടെ തന്നെ സിനിമയിലേക്ക് എത്തി അറിയപ്പെടുന്ന പാട്ടുകാരൻ ആയി എന്നാൽ അവൾ തന്റെ ഭാര്യയായി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി കുടുംബിനിയായി മാറി.നടന്നു പാട്ടിന്റെ വഴിയിലേക്ക് എത്താനുള്ള പ്രേരണകൾ ഒന്നും ചെവിക്കൊണ്ടില്ല ആ ആത്മവിശ്വാസക്കുറവ് അറിഞ്ഞുകൊണ്ട് തന്നെ ആയിരിക്കണം അയാൾ തന്നെ ഭാര്യയെ കൊണ്ട് ഒരിക്കൽ ഒരു പാട്ട് പാടിച് സോഷ്യൽ മീഡിയയിൽ ഇട്ടു അതിനെ കിട്ടിയ കൈയ്യടികൾ അഭിനന്ദനങ്ങൾ യൂനീക്കായ ശബ്ദത്തെ കുറിച്ചുള്ള പരാമർശങ്ങൾ എല്ലാം അവളിൽ ആത്മവിശ്വാസം ഉണർത്തിയിട്ടുണ്ടാകണം ഇന്ന് തന്റെ ഭർത്താവിനെ വരികളിലും സംഗീതത്തിലും ആ പെൺകുട്ടി പാടിയ അതീവഹൃദ്യമായ ഒരു ഗാനം അത് സോഷ്യൽ മീഡിയയിൽ വൈറലാണ് അതേ തന്റെ കുടുംബത്തിനൊപ്പം ഇന്ന് സ്വപ്നങ്ങളുടെ കൈപിടിച്ച് നടത്തുക്കുന്ന ദിവ്യ നാരായണന് കൂട്ടായി ഇന്നും ആ കോളേജിലെ സീനിയർ പയ്യൻ ഒപ്പമുണ്ട് കുടുംബമാണ് ജീവിതത്തിൽ തനിക്ക് ഏറ്റവും വിലപ്പെട്ടതെന്ന് പറയുന്ന ഒരാൾ വിനീത് ശ്രീനിവാസൻ തന്നെ തന്റെ അച്ഛനെപ്പോലെ തീവ്ര സാമൂഹിക നിലപാടുകളോ രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളോ പൊതുവേദികളിൽ,

Leave a Reply

Your email address will not be published. Required fields are marked *