പരസ്പരത്തിലെ ദീപ്തി ഐപിഎസ് ആയി തിളങ്ങിയ ഗായത്രി പിന്നീട് സീരിയലില്‍ എത്താത്തതിന്റെ കാരണം

മിനി സ്‌ക്രീനിൽ വളരെ വിജയകരമായി മുന്നേറുന്ന സീരിയലായിരുന്നു പരസ്പരം ആറ് വർഷമാണ് ഈ സീരിയൽ പ്രദർശിപ്പിച്ചത് സീരിയലിലെ ദീപ്തി ഐ പി എസ് എന്ന കഥാപാത്രത്തെ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു ആറ് വർഷത്തിന് ശേഷമാണ് സീരിയൽ അവസാനിച്ചത്. പരസ്പരത്തിൽ ദീപ്തി ഐ പി ഐസായി പ്രേക്ഷരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഗായത്രി അരുൺ ഒറ്റ സീരിയൽ കൊണ്ടുതന്നെ ശ്രദ്ധ നേടുകയായിരുന്നു അതുവരെ മലയാളികൾ കണ്ട് ശീലിച്ചിട്ടുള്ള സ്ഥിരം സീരിയൽ കണ്ണീർപുത്രി ആയിരുന്നില്ല ഗായത്രി ഈ സീരിയലിൽ അവതരിപ്പിച്ച ദീപ്തി എന്ന കഥാപാത്രം മലയാളികൾ അന്നേവരെ ഇത്രയും ബോൾഡ് ആയ ഒരു സീരിയൽ കഥാപാത്രത്തെ കണ്ടിട്ടില്ലെന്ന് വേണം പറയാൻ.

പരസ്പരം തീർന്ന ശേഷം അവതരികയായി ഗായത്രി എത്തിയിരുന്നു ഒപ്പം ചില സിനിമകളിലും താരം അഭിനയിച്ചു. സർവോപരി പാൽക്കാരനിലാണ് ഗായത്രി ആദ്യം അഭിനയിച്ചത് നല്ലൊരു ക്യാരക്ടർ വേഷമായിരുന്നു അതിൽ ഇത് കൂടാതെ ഓർമ്മ, തൃശൂർപൂരം എന്നെ ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചു കഴിഞ്ഞു. സിനിമയിൽ നിന്ന് വേറെയും ഓഫറുകൾ വന്നിരുന്നു നല്ല ക്യാരക്ടർ കിട്ടിയാൽ ചെയ്യുമെന്നും എന്നാൽ അതിനുവേണ്ടി ശ്രമിക്കുന്നില്ലെന്നും ഗായത്രി പറയുന്നു. വൺ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പമാണ് ഇപ്പോൾ ഗായത്രി അഭിനയിക്കുന്നത് ബിഗ് സ്‌ക്രീനിൽ അവസരം കുറയുമ്പോഴും ഗായത്രി സീരിയലുകളിലേക്ക് എത്തിയിരുന്നില്ല ഇപ്പോൾ അതിനുള്ള കാരണം പറയുകയാണ് ദീപ്തി.പരസ്പരം എന്ന സീരിയൽ ഒരു വൻ വിജയമായിരുന്നു ഒരുപാട് ആളുകൾ എന്നെ അതിലൂടെ തിരിച്ചറിഞ്ഞു ഇപ്പോളും എന്നെ ആളുകൾ കണ്ടാൽ വിളിക്കുന്നത് ദീപ്തി ഐ പി എസ് എന്നാണ് എനിക്ക് സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകളിൽ എല്ലാംതന്നെ ദീപ്തി എന്നാണ് എന്നെ അഭിസംബോധന ചെയ്യാറുള്ളത് അത്രയ്ക്കും പോപ്പുലർ ആയിരുന്നു ആ കഥാപാത്രം എന്നാൽ പിന്നീട് സീരിയലുകളിൽ ഒന്നും ഞാൻ അഭിനയിച്ചിട്ടില്ല. ധാരാളം ഓഫറുകൾ പിന്നീട് വന്നു പക്ഷെ അതൊന്നും ദീപ്തി പോലെ നല്ല കാമ്പുള്ള കഥാപാത്രമായിരുന്നില്ല വന്ന കഥാപാത്രങ്ങളെല്ലാം തന്നെ സ്ഥിരം നമ്മൾ കണ്ടുമടുത്ത കഥാപാത്രങ്ങളായിരുന്നു അതുകൊണ്ടാണ് താൻ പിന്നീട് സീരയൽ മേഖലയിലേക്ക് സജീവമാകാതെ പോയതെന്ന് ഗായത്രി അരുൺ പ്രതികരിച്ചു. വൺ എന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയ്ക് ഒപ്പം പ്രധാന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുന്നത് അതിൻ്റെ സന്തോഷത്തിലാണ് താരമിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *