ചട്ടി വില്‍ക്കാന്‍ എത്തിയ യുവാവ്; പക്ഷേ അവന്‍ ആരെന്ന് കണ്ടോ? വൈറലായ സംഭവത്തിന്റെ ഒടുവില്‍ നടന്നത്..ഡിഗ്രി എങ്കിലും ഉണ്ടെങ്കിൽ ചെറിയ ജോലി എങ്കിലും മോഹിക്കുന്ന ഒരുപാട് പേര് നാട്ടിൽ ഉണ്ട് യോഗ്യതക്ക് അനുസരിച്ചു ജോലി കിട്ടിയില്ല എങ്കിൽ ഇവർ മറ്റു ജോലി തേടാറില്ല അതെ സമയം ഉന്നത വിദ്യഭ്യാസം നെടുബോൾ തന്നെ കൂലി പണിയിലൂടെ വരുമാനം കണ്ടെത്തുന്ന മിടുക്കന്മാരുടെ വാർത്ത നാം വായിക്കാറുണ്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയത് ഒരു തമിഴ് യുവാവിന്റെ കഥ അയിരുന്നു
ഉയർന്ന വിദ്യഭ്യസ യോഗ്യത ഉണ്ടായിട്ടും അതിന്റെ തലക്കനം ഇല്ലാതെ തന്റെ വീട്ടിൽ കറിച്ചട്ടി വില്പനക്ക് എത്തിയ യുവാവിന്റെ കഥാ.അഫീസ് എന്ന പൊതു പ്രവർത്തകൻ ആണ് ഫെയ്‌സ്ബുക്കിൽ പങ്കു വെച്ചത് ഇത് അരുണ് അനീഷ് കുമാർ കറിച്ചട്ടി വില്പനക്ക് ആയി രാവിലെ വീട്ടിൽ എത്തിയതാണ് കന്യാകുമാരി സ്വദേശി ആണ് തൂവള സി എസ് ഐ എൻജിനീയറിങ് കോളേജിൽ നിന്നും എം ബി എ പാസ് ആയവൻ ആണ് ലക്ഷ്മിപുരത്തെ ആഡ്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ദുബായിൽ അയിരുന്നു അച്ഛന് ക്യാൻസർ വന്നു നാട്ടിൽ എത്തിയതാണ് ഒരു എം ബി എ കാരന്റെ വഴക്കത്തോടെ തന്നെ ആണ് ചട്ടി കച്ചവടം ആവശ്യം ഇല്ലാഞ്ഞിട്ടും നാല് എണ്ണം വാങ്ങി പോയി വിദ്യഭ്യാസത്തിന്റെ തലക്കനം ഇല്ല വിനയവും സൗമ്യതയും രണ്ടു ആണ് എന്നും പെരുമാറ്റത്തിലൂടെ കാണിച്ചു തരുന്നു.കൂടുതൽ വിശേഷം അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.