തന്റെ കുഞ്ഞുങ്ങളെ അടിക്കുന്ന യജമാനനോട് ഈ അമ്മപ്പട്ടി ചെയ്തത് കണ്ടോ? കണ്ണുനിറയും വീഡിയോ.പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല എന്നല്ലേ പറയാർ.മനുഷ്യൻ മാത്രമല്ല ഏതു ജീവി വിഭാഗത്തിലും മക്കളെ പൊന്നു പോലെ തന്നെയാണ് അമ്മമാർ നോക്കാർ.അവരെ പ്രശ്നത്തിൽ നിന്നും രക്ഷിക്കാൻ ഏതു അറ്റം വരെയും അമ്മമാർ പോകും.
ഇതിനു ഉത്തമ ഉദാഹരണം ആയി കൊണ്ട് ഇപ്പോൾ വരുന്നത് നായ് കുട്ടികളുടെയും അമ്മയുടെയും വീഡിയോയാണ്.മക്കളെ തൊട്ടാൽ വിവരം അറിയും അത് ഏത് കൊമ്പത്തെ യജമാനൻ ആണെങ്കിലും ശെരി എന്ന് വീഡിയോ കാണുന്നവർ പറഞ്ഞു പോകും.കളിക്ക് ഇടയിൽ തലയിണ കീറിയ നായ് കുട്ടികളെ യജമാനൻ വഴക്ക് പറയുന്നതാണ് വീഡിയോയിൽ ഉള്ളത്.മക്കളെ യജമാനൻ വഴക്ക് പറഞ്ഞപ്പോൾ ‘അമ്മ ഉറ്റു നോക്കി കൊണ്ട് മിണ്ടാതെ ഇരുന്നു.ശെരിയാണ് മക്കൾ തെറ്റ് ചെയ്തു എന്ന് ആ അമ്മക്ക് അറിയാം.പക്ഷെ പരിധി വിട്ട് കൊണ്ട് മക്കളെ അടിക്കാൻ തുടങ്ങിയപ്പോൾ ഏതു അമ്മയെയും പോലെ ആ അമ്മയും തനി സ്വരൂപം പുറത്തു കൊണ്ട് വന്നു.വൈറൽ ആയി മാറുന്ന വീഡിയോ കാണാം.തന്റെ കുഞ്ഞുങ്ങളെ അടിക്കുന്ന യജമാനനോട് ഈ അമ്മപ്പട്ടി ചെയ്തത് കണ്ടോ? കണ്ണുനിറയും വീഡിയോ