വജ്രം സിനിമയിലെ ബാലതാരത്ത ഇപ്പോള്‍ കണ്ടോ!! മാടത്തെ കിളി പാടി വന്ന ബാലതാരത്തെ ഓർമ്മയില്ലേ?

വജ്രം സിനിമയിലെ ബാലതാരത്ത ഇപ്പോള്‍ കണ്ടോ!! മാടത്തെ കിളി പാടി വന്ന ബാലതാരത്തെ ഓർമ്മയില്ലേ?നടിയായും അവതാരകയായും മലയാളത്തില്‍ ശ്രദ്ധേയയായ മൃദുല മുരളി ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതയായത്. നിതിന്‍ വിജയനാണ് നടിയെ ജീവിത സഖിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുനടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് മൃദുലയുടെ ഭര്‍ത്താവ് നിതിന്‍.മൃദുലയ്ക്കും നിതിനും ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കളായ ഭാവന, ശില്‍പ്പാ ബാല, ആര്യ ഉള്‍പ്പെടെയുളളവരെല്ലാം എത്തിയിരുന്നു.

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയാണ് ഭാവന പ്രിയ സുഹ്യത്തിന് ആശംസ നേർന്നത്.ആശംസകൾക് ഒപ്പം വിവാഹിതരയവരുടെ ക്ലബിലേക്കും മൃദുലയെ ഭാവന സ്വാഗതം ചെയ്തു.കഴിഞ്ഞ വര്ഷം ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്‌ചയം നടന്നത്.രണ്ടായിരത്തി ഒൻപതിൽ ഷാജി കൈലാസ് സംവിധനം ചെയ്ത മോഹൻലാൽ ചിത്രം ആയ റെഡ് ചില്ലീസ് വഴിയാണ് മൃദുല സിനിമയിൽ എത്തിയത്.വളരെ ചെറുപ്പത്തിൽ തന്നെ മൃദുല എത്തിയിരുന്നു.തുടർന്ന് പത്തിൽ അധികം മലയാള സിനിമയിൽ നടി അഭിനയിച്ചു.എൽസമ്മ എന്ന ആൺകുട്ടി ടെൻ താർട്ടി എ എം തുടങ്ങിയ സിനിമയാണ് മൃദുല ചിത്രങ്ങൾ.എന്നാൽ ഇവരുടെ വിവാഹ ചിത്രത്തിൽ മറ്റുള്ളവർ ശ്രദ്ധിച്ചത് കാര്യമാണ്.മൃദുലയുടെ ഒപ്പം പച്ച നിറത്തിൽ ഇട്ട ആളെ എവിടയോ കണ്ടിട്ടുണ്ടല്ലോ എന്നാണ് ആരാധകർ പറയുന്നത്.വജ്രം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ കഥാപാത്രം കാഴ്ച വെച്ച മിഥുൻ മുരളിയാണ് അത്.

Leave a Reply

Your email address will not be published. Required fields are marked *