ഇനി റഹ്മാന്റെയും സജിതയുടെയും ജീവിതം ഇങ്ങനെ.കൂടുതൽ വിവരങ്ങൾ പുറത്

കാമുകിയെ പത്തു കൊല്ലം ഒളിപ്പിച്ചു വെച്ച പാലക്കാട് സ്വദേശി റഹ്മാന്റെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്.അത്ഭുതം എന്നോ അതി ബുദ്ധി എന്നോ വിശേഷിപ്പിക്കാവുന്ന സൈക്കോ പ്രണയവുമായി ബന്ധപ്പെട്ടു കൊണ്ട് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു.ജീവിച്ചിരിപ്പുണ്ടോ എന്നോ മരിച്ചോ എന്ന് അറിയിക്കാതെ സജിത എന്ന പെൺകുട്ടിയെ മുറിയിൽ ഒളിപ്പിച്ച റഹ്മാന്റെ അതി സാഹസികത എന്തിനു എന്നുള്ള ചോദ്യം മാത്രം ബാക്കി.ഒന്ന് തുറന്നു പറഞ്ഞാൽ നടപടി ആകുന്ന കേസിനു എന്തിനു ഇങ്ങനെ കാണിച്ചു കൂട്ടി എന്ന് നാട്ടുകാരും ചോദിക്കുന്നു.കേൾക്കുബോൾ അവിശ്യസനീയം എന്ന് തോന്നുന്ന കഥ റഹ്മാൻ തന്നെയാണ് വെളിപ്പെടുത്തിയത്.പത്തു കൊല്ലം നീളുന്ന അജ്ഞാത വാസത്തിനു കാരണമായി വീട്ടുകാരെയാണ് പറ്റിച്ചത്.അവരെ ഭയന്ന് കൊണ്ടാണ് സജിതയെ വീട്ടിൽ താമസിപ്പിച്ചത് എന്നാണ് റഹ്മാൻ പറയുന്നത്.പ്രണയിച്ചിട്ടു രണ്ടു കൊല്ലം ആയിരുന്നു പെട്ടെന്ന് അവൾ ഇറങ്ങി വന്നു.വീട്ടിൽ ഇരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു കുറച്ചു പണം കിട്ടാൻ ഉണ്ടായിരുന്നു കിട്ടിയത് താമസിച്ചു കൊണ്ട്.പണം കിട്ടിയത് വീട്ടുകാർ വാങ്ങി.

അതോടെ എങ്ങും പോകാൻ കഴിഞ്ഞില്ല പത്തു വര്ഷം എങ്ങനെ എന്ന് പറയാൻ പറ്റിയില്ല ഭക്ഷണം എല്ലാം ഭാര്യക്ക് നൽകിയിരുന്നു.ഇലക്ട്രോണിക്സ് സാധനത്തോടെ വല്ലാത്ത താല്പര്യമാണ് അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ ഷോക്ക് ഘടിപ്പിച്ചത്.ഭാര്യ കൂടെ ഉള്ളത് അച്ഛൻ ‘അമ്മ അറിഞ്ഞിരുന്നില്ല.കോവിഡ് കാലം വന്നതോടെ വീട്ടുകാർ പല തരത്തിൽ ബുദ്ധിമുട്ടിച്ചു എന്നെ പലയിടത്തു കൊണ്ട് പോയി കൂടോത്രം ചെയ്‌തു.ഒറ്റ മുറിയിൽ കഴിഞ്ഞ അനുഭവം പറയാൻ മനസ്സ് ആകുന്നില്ല ഭർത്താവ് ആയിട്ട് ഒരു ബുദ്ധിമുട്ടും ചെയ്തില്ല.റൂമിൽ ടി വി സെറ്റ് ആക്കി തന്നു.ഇത് ഹെഡ് സെറ്റ് വെച്ച് കേൾക്കും.അങ്ങനെയാണ് റഹ്‌മാൻ ജോലിക്ക് പോകുബോൾ സമയം ചിലവഴിക്കുന്നത്.എന്റെ വീട്ടുകാർ വിളിച്ചു ഇപ്പോൾ സമാധാനമായി എന്നും സജിത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *