ശരണ്യയുടെ ഭർത്താവ് തേച്ചിട്ട് പോയതല്ല – തുറന്ന് പറഞ്ഞ് ശരണ്യയുടെ അമ്മ – ശരണ്യ ഇപ്പോൾ വളരെ വേദനയിൽ

ശരണ്യയുടെ ഭർത്താവ് തേച്ചിട്ട് പോയതല്ല – തുറന്ന് പറഞ്ഞ് ശരണ്യയുടെ അമ്മ – ശരണ്യ ഇപ്പോൾ വളരെ വേദനയിൽ.വേദനയും വിഷമവും താണ്ടി ശരണ്യ പഴയ ചിരിയോടെ തിരികെ എത്തുന്ന നാളേക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.പുഞ്ചിരി കളിയാടിയിരുന്ന ആ മുഖത്ത് സങ്കടത്തിന്റെ കരിനിഴൽ പടർത്തി വീണ്ടും രോഗ പരീക്ഷണം എത്തിയപ്പോൾ ഏവരുടെയും ഹൃദയം പൊള്ളി.ബ്രയിൻ ടൂമറിന്റെ രൂപത്തിൽ എത്തിയ ഇ വിധിയെ പ്രേക്ഷകരുടെ പ്രിയ താരം അതിജീവിച്ചതാണ്.എന്നന്നേക്കും ആയി അവസാനിക്കും എന്ന് കരുതിയ ടൂമർ വീണ്ടും വേദനിപ്പിക്കാൻ വന്നു എന്നതാണ് സങ്കടകരം.ശരണ്യയുടെ അഭാവത്തിൽ അമ്മയാണ് രോഗ വിവരവും വിശേഷവും പങ്കു വെക്കുന്നത്.ഇപ്പോൾ ഇതാ ശരണ്യയുടെ രോഗ വിവരം വ്യക്തമാക്കി ഉള്ള പുതിയ ഒരു വീഡിയോ കൂടി വന്നിരിക്കുകയാണ്.

ശരണ്യയുടെ ‘അമ്മ കുറിച്ച വരികൾ ശബ്ദ സന്ദേശത്തിലൂടെയാണ് ഇത്തവണ പങ്കു വെച്ചത്.ടൂമർ അതിവേഗം വളരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.കടുത്ത പരീക്ഷണമാണ് മകൾ നേരിടുന്നത്.വേദനയുടെ ആഴം ഏറ്റി നട്ടെല്ലിലേക്കും ടൂമർ വ്യാപിച്ചു.മെയ് മാസം റേഡിയേഷന് കഴിഞ്ഞു അതെല്ലാം ഒരു ഭാഗ്യ പരീക്ഷണം ആയിരുന്നു.ഇനി എല്ലാം ദൈവത്തിന്റെ കയ്യിൽ തിരിച്ചു വരവിന്റെ സൂചന ഒരു തവണ തന്നതാണ്.പക്ഷെ വീണ്ടും വേദനയുടെ ലോകതാണു മകൾ ഉള്ളത്.അമ്മയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.അസൂഖക്കാരി എന്ന് അറിഞ്ഞിട്ടും അവളെ സ്വീകരിക്കാൻ മനസ്സ് കാട്ടിയ ബിനുവിനോടും കുടുബത്തിനോടും എന്നും നന്ദി ഉണ്ട്.ചില യൂട്യൂബ് ചാനൽ പറയുന്നത് പോലെ അവളെ തേച്ചിട്ടു പോയി എന്നൊന്നും ഞങ്ങൾ ഒരിക്കലും പറയില്ല.ജീവിതം അങ്ങനെയാണ് ഓരോരുത്തർക്കും അവരുടെ ആയ ജീവിതം ഉണ്ട് എന്നും ശരണ്യയുടെ ‘അമ്മ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *