കോവിഡ് വാക്‌സിൻ എടുത്ത 71 വയസ്സുകാരന് സംഭവിച്ചത് കണ്ടോ ഞെട്ടിത്തരിച്ചു വീട്ടുകാരും ഡോക്ടർമാരും

കോവിഡ് വാക്‌സിൻ എടുത്ത 71 വയസ്സുകാരന് സംഭവിച്ചത് കണ്ടോ ഞെട്ടിത്തരിച്ചു വീട്ടുകാരും ഡോക്ടർമാരും.കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം തനിക്ക് കാന്തിക ശക്തി ലഭിച്ചു എന്നും ലോഹം കൊണ്ടുള്ള വസ്തുക്കൾ പറ്റിപ്പിക്കുന്നു എന്നും അവകാശപ്പെട്ടു കൊണ്ട് ഒരാൾ രംഗത്.മഹാ രാഷ്ട്രയിലെ നാസിക്കിൽ നിന്നും ഉള്ള അരവിന് സോണാൻ എന്ന വ്യക്തിയാണ് ഇത്തരം ഒരു അവകാശ വാദം മുന്നോട്ട് വെക്കുന്നത്.ഇത് വ്യക്തമാകുന്ന ഒരു വീഡിയോയും ഇയാൾ പുറത്തു വിട്ടു.ടൈമ്സ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.പാത്രങ്ങൾ ,നാണയങ്ങൾ,സ്‌പൂൺ എന്നിവ ശരീരത്തിൽ വെച്ചാൽ ഒട്ടിപിടിക്കും എന്നും ഇയാൾ പറയുന്നു.വീഡിയോയിലും ഇത് വ്യക്തമാണ് രണ്ടു ഡോസ് വാക്സിൻ ഇയാൾ സ്വീകരിച്ചിരുന്നു.എന്നാൽ ഇതും വാക്സിനും തമ്മിൽ ബന്ധം ഇല്ല എന്ന് ഡോക്ടർമാർ പറയുന്നു.ഇയാളെ കൂടുതൽ പരിശോധനക്ക് വിധേയം ആക്കാന് ആണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *