സോഷ്യൽ മീഡിയയിലൂടെ മുൻപും പെൺകുട്ടികളെ ശല്യം ചെയ്യുന്നതായി മുത്തുമണിക്കെതിരെ പരാതി

മുത്തുമണിയെ എന്ന വാക്ക് മാത്രം മതി ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന യുവാവിനെ കുറിച്ച് അറിയാൻ.ഒരു സമയത്തു ടിക് ടോക്കിലും മറ്റും കൂടുതൽ വൈറൽ ആയത് മുത്തുമണിയെ എന്നത് ആയിരുന്നു.ഡ്യുവറ്റ് അടിക്കല്ലേ സപ്പോർട്ട് ചെയ്യില്ലേ എന്നൊക്കെ തന്നെ ആയിരുന്നു കൂടുതൽ കേട്ടിരുന്നത്.ഇന്ന് രാവിലെ പീ ഡ ന വാർത്തയുമായി വന്ന പത്രത്തിലെ ചിത്രം കണ്ടു എല്ലാവരും തിരിച്ചറിഞ്ഞത് ഇത് നമ്മുടെ മുത്തുമണി അല്ലെ എന്നതാണ്.അങ്ങനെ മുത്തുമണി എന്ന വാക്കിലൂടെ പ്രശസ്തൻ ആയ ടിക്ക് താരം അറസ്റ്റിൽ ആയ വാർത്ത കണ്ടു എല്ലാവരും ഞെട്ടി.പക്ഷെ ഇതിനു മുൻപും ഇത്തരം വാർത്ത ഈ യുവാവിനെ ചുറ്റിപറ്റി വന്നിരുന്നു.ഈ ആൾ തന്നെയാണ് ഇൻസ്റാഗ്രാമിലും മറ്റും വീഡിയോ ഇട്ടത്.

ഈ യുവാവിന്റെ പേരിൽ ഫെയ്ക്ക് ഐടി ഉണ്ടാക്കി മറ്റാരോ സ്ത്രീകളെ അസഭ്യം പറയുന്നു ചിത്രം അയച്ചു കൊടുക്കുന്നു എന്നൊക്കെ ആയിരുന്നു പരാതി ഇതിനു എതിരെ ഈ യുവാവ് തന്നെയാണ് രംഗത്തു വന്നത്.ഈ വീഡിയോയിൽ പറയുന്നത് എല്ലാവരും കേട്ടത് ആയിരുന്നു സോഷ്യൽ മീഡിയയിൽ ഒരു സമയം വൈറൽ ആയിരുന്നു ഈ വീഡിയോ.ആരോ ഫേക്ക് ഐഡി ഉപയോഗിച്ച് പെൺകുട്ടികളോട് മോശം രീതിയിൽ സംസാരിക്കുന്നു എന്നും ആ ഐഡി ഉപയോഗിക്കുന്ന ആളോട് അക്കൊണ്ട് ഡിലീറ്റ് ചെയ്തു പോകാനുമാണ് ഇതിലൂടെ ഈ യുവാവ് പറഞ്ഞത്.

സ്ത്രീ ‘അമ്മ ആന്നെനും ദൈവം ആണെന്നും അവരെ അങ്ങനെ ഞാൻ പറയില്ല എന്നും പറഞ്ഞ പോസ്റ്റാണ് ഈ യുവാവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഉള്ളത്.പക്ഷെ പ്രവർത്തി ഇങ്ങനെയും എന്താണ് ഇതിനു പിന്നിലെ സത്യാവസ്ഥ എന്നറിയില്ല എന്ന ആരും ഉപദ്രവിക്കരുത് എന്ന് കരഞ്ഞു പറഞ്ഞ പാവം പയ്യനെ എല്ലാവര്ക്കും ഓർമ്മയുണ്ടാകും.പക്ഷെ ആ പാവം പയ്യൻ എന്നുള്ള മുഖം മൂടി വലിച്ചു കീറുന്ന വാർത്തയാണ് പുറത്തു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *