വീട്ടിലെ ക്ലീനിംഗ് ജോലിക്ക് ആളെ ആവശ്യമുണ്ട്! ശമ്പളം 18.5 ലക്ഷം !

വീട്ടിലെ ക്ലീനിംഗ് ജോലിക്ക് ആളെ ആവശ്യമുണ്ട്! ശമ്പളം 18.5 ലക്ഷം ! നമ്മുടെ നാട്ടിൽ എല്ലാം ക്ളീനിങ് ജോലിക്ക് പരമാവധി ഒരാൾക്ക് ലഭിക്കുന്ന സാലറി എത്ര ആയിരിക്കും.പ്രതേകിച്ചു വീടുകളിലും മറ്റും എല്ലാം ജോലിക്ക് പോകുന്നവർക്ക് ഒരു പതിനായിരം രൂപ മുതൽ പരമാവധി ഇരുപതിനായിരം രൂപ വരെ ഒകെ ആയിരിക്കും സാലറി ലഭിക്കുക.എന്നാൽ 18.5 ലക്ഷം രൂപ ശമ്പളത്തിന് ഒരു വീട്ടിൽ ക്ളീനിങ് ജോലിക്ക് ആളെ ആവശ്യം ഉണ്ട്.എന്തെ താല്പര്യം ഉണ്ടോ ? ഇന്റീരിയകളും വീട്ടിൽ ഉള്ള ഉപകരണവും എല്ലാം വൃത്തി ആയി കൊണ്ട് സൂക്ഷിക്കണം.18.5 ലക്ഷം രൂപയാണ് ശമ്പളം.

33 ദിവസം ലീവ് ഉണ്ടാകും ഇംഗ്ലീഷ് ഗണിതം അടിസ്ഥാന യോഗ്യത ആവണം.ഇതൊരു തസ്തികതയിലേക്ക് ആവശ്യം ആയ യോഗ്യത ആണ്.പക്ഷെ ഒരു ക്ളീനിങ് സ്റ്റാഫിന്റെ തസ്തിക ആണെന്ന് മാത്രം.നിസാരമായ ജോലി ആയി തള്ളി കളയണ്ട.18.5 ലക്ഷം രൂപ സാലറി കിട്ടണം എങ്കിൽ അതൊരു അസാധാരണ വീട് തെന്നെ ആകും അല്ലെ അല്ല അത് ഒരു കൊട്ടാരം തന്നെയാണ്.ബ്രിട്ടനിൽ ഉള്ള രാജ കുടുബത്തിലെ കൊട്ടാരത്തിലേക്ക് ആണ് വീട്ട് ജോലിക്ക് ആളെ ആവശ്യം ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് റോയൽ ഹൌസ് ഹോൾഡ് എന്ന വെബ് സൈറ്റ് അവരുടെ ഔദോഹിക സൈറ്റ് വഴി വിവരം ലഭിച്ചത്.വീട്ടിലെ ക്ലീനിംഗ് ജോലിക്ക് ആളെ ആവശ്യമുണ്ട്! ശമ്പളം 18.5 ലക്ഷം ! കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *