65ല്‍ നിന്നും 52ലേക്ക്..! തടിച്ചുരുണ്ടിരുന്ന റിമി ടോമി മെലിഞ്ഞതിന്റെ രഹസ്യം ഇതാ.

നിരവധി സിനിമകളിൽ പാടിയിട്ടുള്ള റിമി ടോമി മിനി സ്ക്രീനിലും സ്റ്റേജ് ഷോ കളിലും നിറ സാന്നിധ്യമാണ് പാട്ട് കൊണ്ട് മാത്രമല്ല തന്റെ സംസാരവും ചിരിയും എല്ലാം കൊണ്ടും എല്ലാം പ്രേക്ഷകരെ കയ്യിൽ എടുക്കാറുണ്ട് വിവാഹ മോചന വാർത്തക്ക് പിന്നാലെ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്യുന്ന നിരവധി ചിത്രങ്ങളും വിഡിയോകളും ഒക്കെ റിമി പങ്ക് വെച്ചിരുന്നു വലിയ മാറ്റമാണ് റിമി ടോമിക്ക് കുറച്ചു നാളുകൾ കൊണ്ട് വന്നിട്ടുള്ളത് എന്നാൽ തടിച്ചു ഉരുണ്ടിരുന്ന റിമി ടോമി കൃത്യമായ വ്യായാമത്തിലൂടെ ആണ് ഇ രൂപത്തിൽ എത്തിയത് ഇപ്പോൾ താരം താൻ വണ്ണം കുറക്കാൻ പരീക്ഷിച്ച ഡയറ്റ് ടിപ്സ് ആരോഗ്യത്തോട് പങ്ക് വെച്ചിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി മിനി സ്‌ക്രീനിൽ ഗായികയായി എത്തിയ റിമി മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ടിലൂടെയാണ് സിനിമ രംഗത് എത്തുന്നത്

മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ അവതാരകയായി റിമി ടോമി എത്തിയിരുന്നു ഇ പ്രോഗ്രാമിൽ എത്തിയതോട് കൂടെയാണ് മലയാളികൾ റിമി ടോമിയെ കൂടുതൽ ശ്രദ്ധിക്കുന്നു വലുപ്പ ചെറുപ്പം ഇല്ലാതെ എല്ലാവരോടും തമാശ പറയുന്നതും കളിയാക്കുന്നതും ഒക്കെ ആരാധകർ റിമിയെ ഇഷ്റ്റപ്പെടുന്ന കാര്യമാണ് കുറച്ചു നാളുകൾക്ക് മുൻപ് ആണ് താരത്തിന്റെ വിവാഹ മോചന വാർത്ത എത്തിയത് വാർത്ത എത്തിയ ദിവസങ്ങൾക്ക് ഉള്ളിൽ റിമിയും റോയ്സും പിരിയുകയും ചെയ്തു.എന്നാൽ പിന്നീടും തരാം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. നിരവധി ദൂരയാത്രകളാണ് താരം നടത്തിയത്. യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ റിമി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനത്തിലൂടെ ഗാന രംഗത്തിലേക്കെത്തിയ താരത്തിന്റെ രൂപമാറ്റം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. നല്ല തടിച്ചുരുണ്ടിരുന്ന റിമി എങ്ങനെയാണു എത്രയും സ്ലിം ആയതെന്ന് ആരാധകർക്ക് അതിശയമായിരുന്നു.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *