വല്ലാത്ത ബുദ്ധി തന്നെ…പഴക്കച്ചവടക്കാരന്റെ ഈ ടെക്നോളജി കണ്ടു അത്ഭുതപ്പെട്ട് സോഷ്യൽ ലോകം!!വല്ലാത്ത ബുദ്ധി തന്നെ, പഴക്കച്ചവടക്കാരൻ ടെക്നോളജി കൈയടിച്ച് സോഷ്യൽ ലോകം. ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാൻ ലഘുവായ ഉപായങ്ങൾ തേടാത്ത മനുഷ്യരില്ല. എന്നാൽ പലപ്പോഴും ഇപ്പോൾ ഇത്തരത്തിൽ തങ്ങൾക്കുവേണ്ടി തങ്ങൾ തന്നെ കണ്ടെത്തുന്ന ഉബായങ്ങളുടെ മൂല്യമോ വലിപ്പമോ ഒന്ന് സാധാരണക്കാർ തിരിച്ചറിയാറില്ല എന്നതാണ് സത്യം. ഇവിടെ ഇതാ അങ്ങനെ ഒരു സാധാരണക്കാരനെ ഉപായത്തിനായി ട്വിറ്ററിൽ അഭിനന്ദന പ്രവാഹങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്.
തെരുവിൽ പഴ കച്ചവടം നടത്തുന്ന ഒരു യുവാവാണ് താരം. കുടിയിരിക്കുന്ന മാതളങ്ങളെ സൈസ് അനുസരിച്ച് 4 കുട്ടകളിലേക്ക് മാറ്റുകയാണ് അദ്ദേഹം. ഇതിനായി സൈസ് അളന്ന് പഴങ്ങളെ വേർതിരിച്ചെടുക്കാൻ അദ്ദേഹം സ്ഥാപിച്ചിരിക്കുന്ന ഉപകരണമാണ് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. രണ്ട് ഇരുമ്പു കമ്പികൾ പരസ്പരം അകന്നിരിക്കുന്ന തക്ക രീതിയിൽ ഒരു സ്റ്റാൻഡിൽ ഘടിപ്പിച്ചിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.വല്ലാത്ത ബുദ്ധി തന്നെ…പഴക്കച്ചവടക്കാരന്റെ ഈ ടെക്നോളജി കണ്ടു അത്ഭുതപ്പെട്ട് സോഷ്യൽ ലോകം!!