സൗദി നജ്‌റാനിൽ വാഹന അ,പ,കടത്തിൽ ജീ,വൻ നഷ്ട,മായ ഷിൻസി ഫിലിപ്പ്ന്റെ മൃ,തദേ,ഹം നാട്ടിൽ എത്തിച്ചു.ഇന്നലെ രാവിലെ അബുദാബി തിരുവനന്തപുരം വീമാനത്തിൽ തിരുവനന്തപുരം താവളത്തിൽ എത്തിച്ച ഷിൻസിയെ കോട്ടയം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഷിൻസിയുടെ പിതാവും കുടുബ അംഗങ്ങളും ചേർന്ന് കൊണ്ടാണ് ഷിൻസിയെ ഏറ്റു വാങ്ങിയത്.ഇന്ന് രാവിലെ 8 30 ന് ഭർത്താവ് ബിജുവിന്റെ വീട്ടിൽ എത്തിക്കും.ഒരു മണിക്കൂർ പൊതു ദർശനത്തിനു വെച്ച ശേഷം ഷിൻസിയുടെ വീട്ടിലേക്ക് കൊണ്ട് പോകും.വീട്ടിൽ പൊതുദർശനം ഇല്ല വീട്ടിലെ ശുശ്രൂഷയ്ക്ക് ജേക്കബ് മുരിക്കൽ മുഖ്യ കാര്മികത്യം വഹിക്കും ഉച്ചക്ക് ഒന്ന് മുതൽ ഒന്ന് നാല്പത്തി അഞ്ചു വരെ വയല സെന്റ് ജോർജ് പള്ളിയിൽ പൊതു ദർശനത്തിനു വെച്ച ശേഷം സംസ്കാരം നടത്തും.
അന്ത്യമോപചാരം അർപ്പിക്കാൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച സൗകര്യങ്ങൾ ഒരുക്കും.തുടർന്നു ബിഷപ്പ് ജോസഫ് എന്നിവരെ കാര്മികത്യത്തിൽ സംസ്കാര ശുശ്രൂഷ നടത്തും.സൗദിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാഹന അപകടം ഉണ്ടായത്.കൂടെ ഉണ്ടായിരുന്ന അ ശ്യതിയുടെ ജീവനും നഷ്ടമായിരുന്നു.ഇവരെ രണ്ടു പേരെയും ഇന്നലെ ഒന്നിച്ചാണ് നാട്ടിൽ എത്തിച്ചത്.വിവാഹത്തിന് വന്നു പോയ ശേഷം ഇന്ന് വീണ്ടും ഷിൻസി വയലയിലെ വീട്ടിൽ എത്തും.കളിച്ചു വളർന്ന വീട്ടിലേക്ക് ഒന്നും അറിയാതെയുള്ള മടക്ക യാത്ര!!!!ഞാൻ ഉടനെ തിരിച്ചെത്തുന്നു എന്നു പറഞ്ഞ ഷിൻസി – ഇങ്ങനെ ഒരു വരവ് ആരും പ്രതീക്ഷിച്ചില്ല – നൊമ്പരകാഴ്ച