പ്രിയ നടന്‍ ദേശീയ പുരസ്‌കാര ജേതാവ് വാഹനാപകടത്തില്‍ വിയോഗം പൊട്ടിക്കരഞ്ഞ് ആരാധകരും താരങ്ങളും

പ്രിയ നടന്‍ ദേശീയ പുരസ്‌കാര ജേതാവ് വാഹനാപകടത്തില്‍ വിയോഗം പൊട്ടിക്കരഞ്ഞ് ആരാധകരും താരങ്ങളും.ഇന്ത്യ ഒട്ടാകെ ഉള്ള ചലച്ചിത്ര പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് യുവ താരത്തിന്റെ മരണം.പ്രമുഖ കന്നഡ നടനും ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ സഞ്ചാരി വിജയ് ആണ് അന്തരിച്ചത്.38 വയസ്സ് മാത്രാമാണ് താരത്തിന് പ്രായം.ഗുരുതര പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് അന്തരിച്ചത്.മസ്തിഷ്ക്ക മരണമാണ് സംഭവിച്ചത് എന്നാണ് ഹോസ്പിറ്റൽ അധിക്യതർ പറയുന്നത്.ശനി രാത്രി ബാംഗ്ളൂരിലൂടെ ബൈക്കിൽ സഞ്ചരിക്കുബോഴായിരുന്നു സംഭവിച്ചത്.

ബൈക്കിൽ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു തെന്നി മാറിയാണ് അപകടം ഉണ്ടായത്.തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് അടിയന്തിര ശാസ്ത്രകിയ നടത്തി എങ്കിലും നടനെ രക്ഷിക്കാൻ ആയില്ല.മസ്തിഷ്ക്ക മരണം സംഭവിച്ചത് കൊണ്ട് അവയവ ദാനം നടത്താൻ നടന്റെ കുടുബം സമ്മതിച്ചിരുന്നു.ഇത് വഴി അർഹരായ നിരവധി കുടുബത്തിനു ജീവൻ നല്കാൻ കഴിയും.കന്നഡ ചിത്രത്തിന് പുറമെ നിരവധി ഹിന്ദി തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.നാടക രംഗത്തു സജീവമായിരുന്നു.2014 ലെ ദേശിയ ചലച്ചിത്ര പുരസ്‌കാരമാണ് സഞ്ചാരി വിജയിക്ക് ലഭിച്ചത്.ഞാൻ അവൾ അല്ല അവനു എന്ന ചിത്രത്തിൽ ട്രാൻസ് ജെണ്ടർ വേഷത്തിലാണ് താരത്തിന് ദേശിയ ചലച്ചിത്ര പുരസ്‌കാര അവാർഡ് ലഭിച്ചത്.പ്രിയ നടന്‍ ദേശീയ പുരസ്‌കാര ജേതാവ് വാഹനാപകടത്തില്‍ വിയോഗം പൊട്ടിക്കരഞ്ഞ് ആരാധകരും താരങ്ങളും

Leave a Reply

Your email address will not be published. Required fields are marked *