ഭാര്യയേയും ഒരു വയസ്സുള്ള മകളെയും ഉപേക്ഷിച്ച് ഭർത്താവ് കാമുകിയുമായി ജീവിതം തുടങ്ങി മകളുടെ കല്യാണ ദിവസം അച്ഛൻ കയറിവന്നത് കീറിപറിഞ്ഞ വേഷത്തിൽ മുഴു പട്ടിണിയുമായി അച്ഛൻ അമ്മ എന്നത് മക്കൾക്ക് ഭൂമിയിലെ കൺ കണ്ട ദൈവങ്ങളാണ് ദൈവം കനിഞ്ഞു നൽകുന്ന മക്കൾ ആവട്ടെ മാതാപിതാക്കൾക്ക് ജീവനും പ്രതീക്ഷയും ഒക്കെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കല്യാണ വാർത്തയായിരുന്നു മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മുഴു പട്ടിണിയുമായി എത്തിയ പിതാവിന്റെ വാർത്ത ദർഗ്രാം എന്ന ഗ്രാമത്തിൽ രൂപാലി വിശ്വ ദമ്പതികളുടെ മകളായ ഹീന എന്ന പെൺകുട്ടിയുടെ വിവാഹ ചടങ്ങാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ഹീനയെയും അമ്മയേയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോയതാണ് പിതാവ് വിശ്വാ കരഞ്ഞു കാലു പിടിച്ചിട്ടും ഭാര്യ രൂപാലിയെ ഉപേക്ഷിച്ച് ആയിരുന്നു വിശ്വ പോയത്
മകളെ പഠിപ്പിക്കാനും ഒരു നല്ല നിലയിൽ എത്തിക്കാനും ഒരുപാട് കഷ്ടപ്പാടുകൾ രൂപാലിക്ക് സഹിക്കേണ്ടി വന്നു.മോൾക്ക് വേണ്ടി പലതവണ വിശ്വയുടെ മുന്നിൽ യാചിച്ചു എങ്കിലും നിന്നെയും മകളെയും ഉപേക്ഷിച്ചൂ എന്നായിരുന്നു വിശ്വയുടെ മറുപടി കൂടാതെ നാട്ടുകാരുടെ പരിഹാസങ്ങളും കുത്തലുകളും ഓരോ ദിവസവും കൂടിക്കൂടി വന്നു കൊണ്ടിരുന്നു എല്ലാം സഹിച്ചും രൂപാലി മകളുടെ ജീവിതം മുന്നിൽ കണ്ട് ആത്മഹത്യയിൽ നിന്നും പിന്തിരിഞ്ഞു പിന്നീട് അവളെ നല്ല നിലയിൽ എത്തിക്കുക എന്നത് മാത്രമായിരുന്നു
അവളുടെ ലക്ഷ്യം ഒടുവിൽ ഒരുപാട് കഷ്ടപ്പാടുകൾകിടയിലും ആ അമ്മ മകളെ പഠിപ്പിച്ചു നല്ലനിലയിൽ എത്തിച്ചു മകൾ ഹീനയ്ക്ക് നല്ലൊരു ജോലിയും ലഭിച്ചു ജോലി ലഭിച്ചതോടെ നിരവധി വിവാഹാലോചനകൾ ഹീനയ്ക്ക് വന്നുകൊണ്ടിരുന്നു അമ്മയേ നോക്കുന്ന ഒരാളെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്ന് ഒരു വാശിയും ഹീനയ്ക്ക് ഉണ്ടായിരുന്നു ഒടുവിൽ എല്ലാം ഒത്തിണങ്ങിയ ഒരു വരനെ ദൈവം അവൾക്ക് നൽകി എന്നാൽ ഹീനയുടെ വിവാഹത്തിന് ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥി എത്തി മറ്റാരുമല്ല പണ്ട് തന്നെയും അമ്മയെയും ഉപേക്ഷിച്ചു പോയ അച്ഛൻ ആണ് എന്ന് അമ്മ പറഞ്ഞപ്പോൾ ഹീനയുടെ കണ്ണുനിറഞ്ഞു മുഷിഞ്ഞ് കീറിയ വസ്ത്രത്തിലും പട്ടിണിയിലും ആണ് വിശ്വ എത്തിയത്
വിശ്വയുടെ സ്വത്തുക്കളെല്ലാം തട്ടിയെടുത്ത് കാമുകി മറ്റൊരുത്തന്റെ കൂടെ പോയി അതോടെ വിശ്വയുടെ പതനം പൂർത്തിയായി വിവാഹത്തിന് എത്തിയത് അച്ഛൻ എന്ന് തിരിച്ചറിഞ്ഞതോടെ ഭക്ഷണം നൽകി ഒടുവിൽ വിശ്വയുടെ കയ്യിലേക്ക് ഒരു ജോഡി വസ്ത്രവും നൽകിയ ശേഷം മകൾ പറഞ്ഞത് ഇങ്ങനെ എനിക്ക് അച്ഛനും ഉണ്ട് അമ്മയും ഉണ്ട് പക്ഷെ രണ്ടും ആ നിൽക്കുന്ന അമ്മയാണ് ജന്മം കൊണ്ടും കർമ്മം കൊണ്ടും എന്റെ അച്ഛനും അമ്മയും എല്ലാം ഒരാൾ ആണ് അത് എന്റെ അമ്മ മാത്രമാണ് എന്ന് വിവാഹത്തിന് എത്തിയവരെല്ലാം പെൺകുട്ടിയെ പിന്തുണച്ചവരായിരുന്നു
കൂടുതലും ചിലരൊക്കെ പെൺകുട്ടിയെ വിമർശിച്ചും രംഗത്തുവന്നിരുന്നു സ്വന്തം ഭാര്യയേയും മകളെയും മറന്ന് മറ്റൊരു പെണ്ണിന്റെ കൂടെ പോയ വിശ്വയ്ക്ക് ദൈവം നൽകിയ ശിക്ഷയാണ് ഇത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉള്ളവരുടെ അഭിപ്രായം ആ അമ്മയ്ക്ക് കൂട്ടായി മകളോടൊപ്പം ഇനിയൊരു മരുമകനും അല്ല ഒരു മകനും കൂടി