പലപ്പോഴും നമ്മുടെ വീടിന്റെ അടുത്തു വന്നു അല്ലെങ്കില്‍ ആരെങ്കിലും വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ കാക്ക കരയാറുണ്ട് അല്ലെങ്കില്‍ എന്തെങ്കിലും ശബ്ധങ്ങള്‍ ഉണ്ടാക്കാറുണ്ട് ഇത് കാണുമ്പോള്‍ പലപ്പോഴും നമ്മള് ചെയ്യുന്നത് അതിനെ അവിടെ നിന്നും ഒഴിവാക്കുകയാണ് കാരണം കാക്കയുടെ ശബ്ദം ആര്‍ക്കും ഇഷ്ടമല്ലല്ലോ എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ മനസ്സിലാക്കണം നിങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ചു കാണും.പ്രായം കൂടിയ ആളുകള്‍ പറയുന്ന ചില കാര്യങ്ങള്‍ ഇവ പൂര്‍ണ്ണമായും ശെരിയാണ് എന്നു പലരും വിശ്വസിക്കാറില്ല
കാരണം ഇതുപോലെ നിരവധി വിശ്വാസങ്ങള്‍ ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്നു അതെല്ലാം പിന്നീട് ആര്‍ക്കും വിശ്വാസം ഇല്ലാതെ ആകുകയും ആരും അതിനെ കുറിച്ച് സംസാരിക്കുക പോലും ചെയ്യാതെയായി.കാക്ക വീടിന്റെ അടുത്തു വന്നു ശബ്ദം ഉണ്ടാക്കുമ്പോള്‍ ചിലര്‍ പറയും അത് നമ്മുടെ വീട്ടില്‍ ആരൊക്കെയോ വരുന്നുണ്ട് അതിന്റെ സൂചന തരുകയാണ് എന്ന് ഇപ്പോള്‍ ഇത് കേള്‍ക്കുമ്പോള്‍ പലരും തള്ളിക്കളയുകയാണ് ചെയ്യാറുള്ളത് എന്നാല്‍ ഇതിലൊരു സത്യമുണ്ട് ഇവയ്ക്കു ഇങ്ങനെയുള്ള കാര്യങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ കഴിവുകളുണ്ട് ഇത് ആ വീട്ടുകാര്‍ക്ക് സൂചന തരുകയാണ് ചെയ്യുന്നത് വീട്ടില്‍ ആരെങ്കിലും വരുമ്പോള്‍ മാത്രമല്ല ആ വീട്ടില്‍ എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുടെങ്കിലും ഇങ്ങനെ കാക്ക ചില ശബ്ദങ്ങള്‍ ഉണ്ടാക്കും.കാക്ക കരയുന്നതിന്റെ കാരണം ഇതാണ് മനസ്സിലാക്കിയാല്‍ വീട്ടില്‍ സംഭവിക്കാന്‍ പോകുന്ന മോശം കാര്യങ്ങള്‍ ഒഴിവാക്കാം