കോഴിക്കോട്ടെ വീട്ടുകാര്‍ എലിക്കെണി വച്ചതാ..പിറ്റേന്ന് കണ്ടത് പ്രസവിച്ച് കിടക്കുന്ന എലിയെ; പിന്നാലെ.

കോഴിക്കോട്ടെ വീട്ടുകാര്‍ എലിക്കെണി വച്ചതാ..പിറ്റേന്ന് കണ്ടത് പ്രസവിച്ച് കിടക്കുന്ന എലിയെ; പിന്നാലെ..നാട്ടിൻ പുറത്തെ വീടുകളിൽ എലി ശല്യക്കാരനാണ്.കെ ണി വെച്ചോ വി ഷം ന ൽ കി യോ ഒക്കെ എ ലി യെ പലരും തുരത്താരാണ് പലരും.പൂച്ച ഉള്ള വീട് ആണെങ്കിൽ എലിയുടെ കാര്യം പൂച്ച നോക്കിക്കോളും. ഇപ്പോൾ ഇതാ എലി ശല്യം കൊണ്ട് പൊരുതി മുട്ടിയ വീട്ടുകാർ എലിക്കെണി വെച്ചതും തുടർന്ന് ഉണ്ടായ സംഭവമാണ് വൈറൽ ആകുന്നത്.കോഴിക്കോട് കക്കോടിയിലെ ഡോക്റ്റർ ദീപേഷിന്റെ വീട്ടിൽ എലി ശല്യം രൂക്ഷം ആയിരുന്നു.എ ലി യെ പിടിക്കാൻ വേണ്ടി കെണി വെക്കുകയാണ് വീട്ടുകാർ ചെയ്യുന്നത്.

എന്നാൽ രാത്രി വീണ എലിയെ കാണാൻ എത്തിയ കുടുംബം കണ്ടത് കൂട്ടിൽ പ്രസവിച്ചു കിടക്കുന്ന തള്ള എലിയെ ആയിരുന്നു.ഇര തേടി വന്നു കെണിയിൽ പെട്ട എലിക്ക് കൂട്ടിൽ സുഖ പ്രസവം നടക്കുക അയിരുന്നു.നിറ വയറുമായി രാത്രി ഓടി കയറുമ്പോൾ എലി കരുതിയില്ല ഇത് ഒരു കെണി ആണെന്നു. അതിനിടെ ആണ് നാല് കുട്ടികളെ പ്രസവിച്ചത്.വെളിച്ചം വീണു പകൽ എത്തിയപ്പോൾ ആണ് വീട്ടുകാർക്ക് കാര്യങ്ങൾ മനസിലായത്.അപ്പോഴും അപ്രതീക്ഷിതമായി തടവറയിൽ അകപ്പെട്ട അംങ്കലാപ്പിൽ അയിരുന്നു ‘അമ്മ എലി.കോഴിക്കോട്ടെ വീട്ടുകാര്‍ എലിക്കെണി വച്ചതാ..പിറ്റേന്ന് കണ്ടത് പ്രസവിച്ച് കിടക്കുന്ന എലിയെ; പിന്നാലെ..കോഴിക്കോട്ടെ വീട്ടുകാര്‍ എലിക്കെണി വച്ചതാ..പിറ്റേന്ന് കണ്ടത് പ്രസവിച്ച് കിടക്കുന്ന എലിയെ; പിന്നാലെ.

Leave a Reply

Your email address will not be published. Required fields are marked *