അമ്മയ്ക്കും മകൾക്കും വിവാഹം ഒരേ പന്തലിൽ വിവാഹം ഏറ്റെടുത്ത് സോഷ്യൽ ലോകം !!

അമ്മയ്ക്കും മകൾക്കും വിവാഹം ഒരേ പന്തലിൽ വിവാഹം ഏറ്റെടുത്ത് സോഷ്യൽ ലോകം !!അമ്മയുടെയും മകളുടെയും വിവാഹം ഒരേ പന്തലിൽ.വിവാഹം ഏറ്റെടുത്തു കൊണ്ട് സോഷ്യൽ ലോകം.ചിത്രങ്ങൾ വൈറൽ ആകുന്നു.ഏത് അമ്മമാരുടെയും സ്വാപനം ആകും മക്കളുടെ വിവാഹം അത് പോലെ തന്നെ തനിച്ചാകുന്ന ഒരു കൂട്ട് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന മക്കളും ഉണ്ടാകും എന്നാൽ അമ്മയുടെയും മകളുടെയും വിവാഹം ഒരേ പന്തലിൽ നടന്ന വാർത്തയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആകുന്നത്.യുപിയിലെ ഗോരദ്പൂരിലാണ് സംഭവം നടക്കുന്നത്.ഒരേ ദിവസം ഒരേ പന്തലിൽ വിവാഹിതരായി ഇരിക്കുകയാണ് ഒരു അമ്മയും മകളും.

53 വയസ്സ് ഉള്ള ബലീദേവിയും 27 വയസ് ഉള്ള മകൾ ഇന്ദുവുമാണ് ഒരേ പന്തലിൽ വിവാഹിതരായത്.പിപ്‌റോളി ബ്ലോക്കിൽ നടന്ന സാമൂഹ്യ വിവാഹത്തിൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.25 വര്ഷം മുൻപ് ബലിദേവിക്ക് ഭർത്താവിനെ നഷ്ടം ആയി.ഇപ്പോൾ അദ്ദേഹത്തിന്റെ അവിവാഹിതൻ ആയ സഹോദരനെ ആണ് ബലി ദേവി വിവാഹം കഴിച്ചത്.ബലിദേവിയുടെ ഭർത്താവിന്റെ ഇളയ സഹോദരൻ ആണ് 55 വയസ്സ് ഉള്ള ജഗദീഷ്.അമ്മയുടെ വിവാഹത്തിൽ മക്കൾ ആയ തങ്ങൾക്ക് യാതൊരു എതിർപ്പ് ഇല്ലെന്നു പറയുകയാണ് ഇന്ദു.29 വയസ്സ് ഉള്ള രാഹുലാണ്‌ ഇന്ദുവിന്റെ ഭർത്താവ് ഇത്രെയും കാലം മക്കളെ കരുതലോടെ പരിചരിച്ചവരാണ് അമ്മയും അച്ഛന്റെ സഹോദരങ്ങളും.അമ്മയ്ക്കും മകൾക്കും വിവാഹം ഒരേ പന്തലിൽ വിവാഹം ഏറ്റെടുത്ത് സോഷ്യൽ ലോകം !!

Leave a Reply

Your email address will not be published. Required fields are marked *