എന്റെ കുഞ്ഞേ പൊളിച്ചു; ഈ മോള്‍ ഫോണില്‍ രഹസ്യമായി പാടി വീഡിയോ എടുത്തതാ| കേറിയങ്ങ് വൈറലായി

എന്റെ കുഞ്ഞേ പൊളിച്ചു; ഈ മോള്‍ ഫോണില്‍ രഹസ്യമായി പാടി വീഡിയോ എടുത്തതാ| കേറിയങ്ങ് വൈറലായി.പലർക്കും പല തരത്തിൽ ഉള്ള കഴിവ് ദൈവം നൽകിയിട്ടുണ്ട്.ഇവിടെ ഇതാ ഒരു കുട്ടിയുടെ മനോഹരമായ പാട്ട് ആണ് വൈറൽ ആകുന്നത്.ഈ മിടുക്കിയുടെ പാട്ട് കേട്ടവർ കേൾക്കാത്തവർക് ഷെയർ ചെയ്തു കൊണ്ടിരിക്കുകയാണ്.അച്ഛന്റെ ഫോണിൽ സ്വന്തമായി വീഡിയോ എടുത്തു പാടുന്ന ഈ മിടുക്കിക്ക് നിറഞ്ഞ കയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ.സെൽഫി വീഡിയോ ഓൺ ആക്കി കൊണ്ട് ഈ അടുത്ത കാലം ഇറങ്ങിയ സൂഫിയും സുജാതയും സിനിമയിലെ ഹിറ്റ് ഗാനം ആയ വാതിൽക്കൽ വെള്ളരി പ്രാവ് എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് മിയ എന്ന മോളാണ്.

പാട്ടിനു ഇടയ്ക്ക് അപ്പുറത് നിന്നും ആരൊക്കെയോ വിളിക്കുന്നുണ്ട് എങ്കിലും പാട്ട് നിർത്താൻ ഈ കൊച്ചു മിടുക്കി തയ്യാർ അല്ല.സ്വര ശുദ്ധി കൊണ്ടും സംഗീതത്തോട് ഉള്ള ഇഷ്ടം കൊണ്ടും മിയയുടെ ഈ മനോഹര പാട്ട് ആരെയും ആകർഷിക്കുകയാണ്.അത്ര ഏറെ രസകരമായി കൊണ്ടാണ് ഈ ഗാനത്തിന്റെ ഓരോ വരിയും കുഞ്ഞു മിടുക്കി പാടി തീർക്കുന്നത്.മിയ കുട്ടിക്ക് ഫോണ് തുറന്നു കൊടുക്കാൻ പറഞ്ഞപ്പോൾ ഇത്രെയും പ്രതീക്ഷിച്ചില്ല എന്ന തലക്കെട്ടോടെ പ്രചരിച്ച വീഡിയോ വളരെ ചുരുക്കം സമയം കൊണ്ട് ജനങ്ങൾ ഏറ്റെടുക്കുക അയിരുന്നു .എല്ലാവരും ഈ മിടുക്കിയുടെ കഴിവിനെ അഭിനന്ദിക്കുകയാണ്.വരി തെറ്റാതെ പാടി തീർത്ത ആ മനോഹര ഗാനം കാണാം.എന്റെ കുഞ്ഞേ പൊളിച്ചു; ഈ മോള്‍ ഫോണില്‍ രഹസ്യമായി പാടി വീഡിയോ എടുത്തതാ| കേറിയങ്ങ് വൈറലായി

Leave a Reply

Your email address will not be published. Required fields are marked *