91 വയസുള്ള വൃദ്ധ പ്രസവ വേദനയുമായി ഡോക്റ്ററെ കാണാനെത്തി, പിന്നെ സംഭവിച്ചത്

കഠിനമായ വയറുവേദനയെ തുടർന്ന് ഹോസ്പിറ്റൽ എത്തിയതായിരുന്നു ആ 91 വയസ്സുള്ള വൃദ്ധ സംശയം തോന്നി എക്സറേഎടുത്ത ഡോക്ടർ ആ സത്യം മനസിലാക്കി ആ വൃദ്ധ ഗർഭിണിയാണ് പരസഹായമില്ലാതെ ഒന്ന് എണീറ്റ് നടക്കാൻ പോലുമാകാത്ത അവസ്ഥയിൽ ഗർഭിണി ആകേണ്ടി വന്ന 91 കാരിയുടെ കഥയാണ്. ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിക്കാത്ത ദമ്പതിമാർ ഉണ്ടാകാനിടയില്ല. അതുപോലെതന്നെ പ്രസവിച്ചു മുലയൂട്ടണം എന്ന് ആഗ്രഹിക്കാത്ത ഒരു പെണ്ണും ഉണ്ടാകില്ല.എന്നാൽ ഈശ്വരൻ എല്ലാവർക്കും ആ ആഗ്രഹം സഫലീകരിച്ചു കൊടുക്കണം എന്നില്ല. അങ്ങനെ ഒരു നിർഭാഗ്യ ജീവിതം ആയിരുന്നു സ്റ്റെല്ലയുടെയും ഭർത്താവ് മാനുവലിന്റെയും.ഇരുപതാം വയസിയിൽ പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു ഇരുവരും.ഇരുവീട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് ആ ചെറുപ്രായത്തിൽ തന്നെ വീടും നാടും ഉപേക്ഷിക്കേണ്ടി വന്നു ആ ദമ്പതികൾക്ക്. ഒരു കുഞ്ഞുണ്ടായാൽ വീട്ടുകാരുടെ എതിർപ്പ് മാറും എന്ന് എല്ലാവരെയും പോലെ അവരും പ്രതീക്ഷിച്ചു.

എന്നാൽ വിധി അവർക്ക് എതിരായിരുന്നു ഒരു കുഞ്ഞിന് ജന്മം നൽകാൻസ്റ്റെല്ലക്ക് ആകില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി.അങ്ങനെ വർഷങ്ങൾ കടന്നുപോയി 70 വർഷത്തെ ദാമ്പത്യത്തിനു ഒടുവിൽ തന്റെ തൊണ്ണൂറാം വയസ്സിൽ മാനുവൽ സ്റ്റെല്ലയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങി. പിന്നീടുള്ള സ്റ്റെല്ലയുടെ ജീവിതം ഒറ്റയ്ക്കായിരുന്നു .അങ്ങനെയിരിക്കെയാണ് ഒരു അപകടം പറ്റിയ സ്റ്റെലയെ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടു പോകുന്നത് പ്രാഥമിക പരിശോധനയിൽ കാലിന് പൊട്ടലുണ്ട് അതിനു പ്ലാസ്റ്റർ ഇട്ടു.എന്നാൽ തനിക്ക് കഠിനമായ വയറു വേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞതിനെ തുടർന്ന് എക്സ്റേ എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു.എക്സ്റേ റിസൾട്ട് കണ്ട ഡോക്റ്റർ ആദ്യം കരുതിയത് സ്റ്റെല്ലയുടെ വയറിൽ റ്റൂമർ ഉണ്ടെന്നായിരുന്നു.അത് കൊണ്ട് തന്നെ കൂടുതൽ പരിശോധനക്ക് വേണ്ടി ഡോക്റ്റർ നിർദേശിച്ചു.എന്നാൽ ആ പരിശോധന ഫലം കണ്ട ഡോക്റ്റർ അക്ഷരാർത്ഥത്തിൽ ഞെട്ടി.91 വയസ്സ് ഉള്ള സ്റ്റെല്ല ഗർഭിണിയാണ്.തുടർ പരിശോധനയിൽ ഡോക്റ്റർ വീണ്ടും ഞെട്ടി ഏകദേശം 60 വര്ഷം ആയി സ്റ്റെല്ല ഗർഭിണിയാണ്.

Leave a Reply

Your email address will not be published. Required fields are marked *