അപകടത്തിൽ പെട്ട് ജീവന് വേണ്ടി പിടയുന്ന കുഞ്ഞു കുരങ്ങിനെ കണ്ട് രക്ഷിക്കാൻ നായ കുട്ടി ചെയ്തത് കണ്ടോ.!!

അപകടത്തിൽ പെട്ട് ജീവന് വേണ്ടി പിടയുന്ന കുഞ്ഞു കുരങ്ങിനെ കണ്ട് രക്ഷിക്കാൻ നായ കുട്ടി ചെയ്തത് കണ്ടോ .!!മനുഷ്യനേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിക്കുന്ന നിമിഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ കൂടി കണ്ടിട്ടുള്ളതാണ്.ദിവസങ്ങൾ കഴിയുംതോറും മനുഷ്യന്റെ നല്ല മനസും വിവേകവും നഷ്ടം ആയി കൊണ്ടിരിക്കുകയാണ്.അപകടത്തിൽ പെട്ടവരെ രക്ഷികാതെ അത് എല്ലാം ക്യാമറയിൽ പകർത്താൻ വേണ്ടി വെബ്ബൽ കൊള്ളുന്ന അനേകം പേര് നമുക്ക് ചുറ്റും ഉണ്ട്.ഇപ്പോൾ ഇതാ മനുഷ്യനേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിക്കുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

അപ,ക,ട,ത്തിൽ പെട്ട് ജീവന് വേണ്ടി പരാക്രമം കാണിക്കുന്ന കുട്ടി വീഡിയോയും ചിത്രങ്ങളും ക്യാമറയിൽ പകർത്താൻ മനസ് അലിവ് ഇല്ലാത മനുഷ്യൻ ശ്രമിച്ചപ്പോൾ ഇത് കണ്ടു ഓടി വന്നു കുഞ്ഞി കുരങ്ങനെ തന്നാൽ കഴിയും വിധം രക്ഷപ്പെടുത്തിയ നായകുട്ടിയുടെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.അപകടത്തിൽ പെട്ട് ജീവന് വേണ്ടി പിടയുന്ന കുഞ്ഞു കുരങ്ങിനെ കണ്ട് രക്ഷിക്കാൻ നായ കുട്ടി ചെയ്തത് കണ്ടോ.വീണു കിടന്ന മരത്തിന്റെ പൊത്തിൽ കുരുങ്ങി കിടന്ന കുഞ്ഞു കുരങ്ങിനെയാണ് നായക്കുട്ടി രക്ഷിച്ചത്. മരപ്പൊത്തിൽ കുടുങ്ങിയ കുഞ്ഞു കുരങ്ങൻ തന്നാൽ ആകുന്ന വിധം രക്ഷപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു കഴിയുന്നില്ല. ഈ സമയത്താണ് ഒരു നായക്കുട്ടി അത് വഴി വരുന്നതും അതിന്റെ കഴുത്തിൽ കടിച്ചു പുറത്തേക്കെടുക്കുന്നതും. ഒരു കുഞ്ഞു ജീവൻ പി,ടയുമ്പോഴും വീഡിയോ എടുത്ത ആ മനുഷ്യനല്ല, പകരം ഓടി വന്നു അതിനെ രക്ഷിച്ച നായകുട്ടിയാണ് എന്റെ ഹീറോ.. വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്ത ശേഷം ഷെയർ ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *