ശരീരം തളർന്ന അമ്മയെ ഉണർത്തിയ ആ കുഞ്ഞിന്റെ മാന്ത്രിക സ്പർശം

ശരീരം തളർന്ന അമ്മയെ ഉണർത്തിയ ആ കുഞ്ഞിന്റെ മാന്ത്രിക സ്പർശം.ആറു മാസം ഗർഭിണി ആയിരിക്കെ നേരിടേണ്ടി വന്ന വാഹന അപകടം.അപകടത്തെ തുടർന്ന് കോമ അവസ്ഥയിൽ പ്രസവം.കോമയിൽ കിടക്കുന്ന തന്റെ അമ്മയെ കാണാൻ മൂന്നു മാസം പ്രായം ഉള്ള കുട്ടി എത്തിയപ്പോൾ സംഭവിച്ച അത്ഭുതം ഇന്നും വൈദ്യ ശാസ്ത്രത്തിനു അത്ഭുതമാണ്.സാന്റിനോ എന്ന മൂന്ന് മാസം പ്രായം ഉള്ള കുട്ടിയുടെ കഥയാണ് ഈ വീഡിയോ വഴി പറയുന്നത്.ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടവർ ആണ് കുട്ടികൾ എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്.

ആ പറച്ചിലിൽ എന്തോ സത്യം ഉണ്ട് എന്നു നമുക്ക് പലപ്പോഴും തോന്നാറുണ്ട്.അങ്ങനെ ഒരു കഥയാണ് സ്റന്റിനോ എന്ന മൂന്നു മാസം പ്രായം ഉള്ള കുട്ടിയുടേത്.സാന്റിനോയ ആറു മാസം ഗർഭിണി ആയിരിക്കുമ്പോഴാണ് ‘അമ്മ അമേലിയ വാഹന അപകടത്തിൽ പെടുന്നത്.അർജന്റീനൻ വനിതാ പോലീസ് ഓഫീസർ ആയിരുന്നു മുപ്പത്തി നാല് വയസ്സ് ഉള്ള അമേലിയ.ഒരു കേസുമായി ബന്ധപ്പെട്ടു കൊണ്ട് അഞ്ചു പോലീസുകാരുമായി യാത്ര ചെയ്യുന്ന വേളയിലാണ് ഈ അപകടം നടന്നത്.തലക്ക് ഗുരുതര അപകടം പറ്റിയ അമേലിയ അന്ന് മുതൽ കോമ അവസ്ഥയിൽ അയിരുന്നു.തലച്ചോറിന് ഏറ്റ ക്ഷതം വൈദ്യ ശാസ്ത്രത്തിനു മാറ്റാൻ കഴിയുന്നത് ആയിരുന്നില്ല.ഇനി ഉള്ള ജീവിത കാലം മുഴുവൻ അമേലിയ ഇത് പോലെ തുടരും എന്ന് ഡോക്റ്റർമാർ വിധി എഴുതി.ശരീരം തളർന്ന അമ്മയെ ഉണർത്തിയ ആ കുഞ്ഞിന്റെ മാന്ത്രിക സ്പർശം.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *