വീട്ടുകാർ ഇല്ലാത്തപ്പോൾ വേലക്കാരി കാട്ടികൂട്ടിയത് രഹസ്യ ക്യാമറയിൽ.നമ്മളിൽ പലരും വേലക്കാരെ വീട്ടിൽ തനിച്ചാക്കി പോകാറുണ്ട്.എന്നാൽ തങ്ങളെ ആരും നോക്കാൻ ഇല്ല എന്ന് അറിഞ്ഞാൽ എന്തൊക്കെ ആയിരിക്കും അവർ നമ്മുടെ വീട്ടിൽ കാണിച്ചു കൂട്ടുക.അങ്ങനെ ഒരു വീഡിയോ ആണിത്.ഇന്ന് ഒട്ടു മിക്ക വീട്ടിലും വീട്ടിലെ ജോലിക്ക് വേണ്ടി ആളെ നിർത്താറുണ്ട്.വിശ്യാസം ഉള്ള ജോലിക്കാർ ആണെങ്കിൽ അവരെ വീട് ഏല്പിച് ആയിരിക്കും പോവുക.എന്നാൽ നമ്മുടെ മുന്നിൽ കാണുന്ന ആളുകൾ അല്ല പലരും ആൾ ഇല്ലാതെ വരുമ്പോൾ.അപ്പോൾ ആയിരിക്കും അവർ അവരുടെ തനി സ്വഭാവം പുറത്തു കാണിക്കുന്നത്.
അങ്ങനെ ഒരു വാർത്ത ആണ് കാലിഫോർണയിൽ നിന്നും വരുന്നത്.വേലക്കാരിയെ സംശയം തോന്നിയ ഉടമസ്ഥൻ വീട്ടിൽ രഹസ്യ ക്യാമറ വെച്ച ശേഷം ഒരു യാത്ര പോയി.യാത്ര കഴിഞ്ഞു തിരിച്ചു എത്തി ക്യാമറ പരിശോധിച്ചപ്പോൾ ആണ് വിശ്വസ്ത ആയ വേലക്കാരിയുടെ യഥാർത്ഥ രൂപം അയാൾക്ക് മനസിലാകുന്നത്.ഉടമസ്ഥൻ പുറത്തു ഇറങ്ങിയതും വേലക്കാരി തന്റെ വസ്ത്രം മാറി ഉടമസ്താന്റെ വസ്ത്രം ധരിക്കുകയും ചെയ്ത ശേഷം അവിടെ അവരുടേതായ സാധനം ഉപയോഗിക്കുന്നത് വീഡിയോയിൽ കാണാം.ഇതൊക്കെ തമാശ ആയിട്ടാണ് ഉടമസ്ഥൻ കണ്ടത്.എന്നാൽ താൻ മറന്നു വെച്ച സ്വർണ്ണ മാല അവർ മോഷ്ടിച്ചതോടെ കളി കാര്യമായി.എന്തായാലും വിശ്വസ്ഥ ആയ വേലക്കാരിയുടെ മുഖം മൂടി അതോടെ അഴിഞ്ഞു വീണു.വീട്ടുകാർ ഇല്ലാത്തപ്പോൾ വേലക്കാരി കാട്ടികൂട്ടിയത് രഹസ്യ ക്യാമറയിൽ