ഒടുവിൽ ഭാര്യയെ കിട്ടിയത് എവിടെ നിന്നെന്നു കണ്ടോ സംഭവിച്ചതറിഞ്ഞ് ഞെട്ടി നാട്ടുകാരും ബന്ധുക്കളും

ഭാര്യയെ കാറിൽ ഇരുത്തിയ ശേഷം ഭർത്താവ് ഒരാവശ്യത്തിന് വേണ്ടി പുറത്തേക്കു പോയി, തിരിച്ചുവന്ന് കാർ പാർക്കിംഗ് സ്ഥലത്ത് കണ്ടത് ഹൃദയം നടുക്കുന്ന കാഴ്ച. ഭാര്യയും ഇല്ല കാറും ഇല്ല.എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി യുവാവ്.കാർ പാർക്ക് ചെയ്ത് പോയപ്പോൾ കാറിനകത്ത് ഉണ്ടായിരുന്ന ഭാര്യയുമായി മോഷ്ടാക്കൾ കടന്നുകളഞ്ഞതാണ് സംഭവം.ഭർത്താവ് പുറത്തുപോയ സമയത്ത് കാറുമായി മോഷ്ടാക്കൾ പറപറന്നു.എന്നാൽ അഞ്ചു കിലോമീറ്റർ അകലെ ചെന്ന് യുവതിയെ അവർ അവിടെ ഉപേക്ഷിക്കുകയും ചെയ്തു.അഞ്ചു കിലോമീറ്റർ അകലെ ടോൾപ്ലാസയിൽ യുവതിയെ ഉപേക്ഷിച്ച് അവിടെ നിന്ന് കാറുമായി കടന്നു കളയുകയാണ് ചെയ്തത്.ചത്തീസ്ഗഡിന് സമീപം ദേരഭാസിയിലായിരുന്നു നാടകീയമായ സംഭവം.

കാർ മോഷണം പോയതിന്റെയും തന്നെ തട്ടിക്കൊണ്ടു പോയതിന്റെയും ഞെട്ടലിൽ നിന്നും ആ യുവതി ഇതുവരെ മുക്തയായിട്ടില്ല.സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രാജീവ് ചന്ദിന്റെ കാറാണ് പട്ടാപ്പകൽ മോഷ്ടിക്കപ്പെട്ടത്.ഭാര്യ ഋതുവിനൊപ്പം കുട്ടികളുടെ സ്കൂളിൽ ഫീസ് അടയ്ക്കാൻ എത്തിയതായിരുന്നു രാജീവ്.കാർ റോഡരികിൽ നിർത്തി രാജീവ് സ്കൂളിലേക്ക് പോയി. കാറിന്റെ താക്കോൽ എടുത്തിരുന്നില്ല. രാജീവ് സ്കൂളിലേക്ക് പോയതിനു പിന്നാലെയാണ് രണ്ടുപേർ കാറിന്റെ വാതിൽ തുറന്ന് അകത്തുകയറിയത്.ഒരാൾ ഡ്രൈവറിന്റെ ഇരിപ്പിടത്തിലും മറ്റൊരാൾ പിറകിലും ആണ് കയറിയത്.ഉടൻതന്നെ മുൻസീറ്റിൽ ഉണ്ടായിരുന്ന ഋതുവിന്റെ മുഖം പൊത്തി. പിന്നാലെ കാറുമായി കടന്നുകളയുകയായിരുന്നു.

ദേശീയ പാതയിലേക്ക് പ്രവേശിച്ച മോഷ്ടാക്കൾ ഒടുവിൽ അംബാല ടോൾ പ്ലാസയ്ക്ക് സമീപത്തുവെച്ചാണ് യുവതിയെ ഉപേക്ഷിച്ചത്.സംഭവത്തിൽ കേസെടുത്തതായും മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. കാർ മോഷണം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് പ്രാഥമിക നിഗമനം.പറപറന്നു.എന്നാൽ അഞ്ചു കിലോമീറ്റർ അകലെ ചെന്ന് യുവതിയെ അവർ അവിടെ ഉപേക്ഷിക്കുകയും ചെയ്തു.അഞ്ചു കിലോമീറ്റർ അകലെ ടോൾപ്ലാസയിൽ യുവതിയെ ഉപേക്ഷിച്ച് അവിടെ നിന്ന് കാറുമായി കടന്നു കളയുകയാണ് ചെയ്തത്.ചത്തീസ്ഗഡിന് സമീപം ദേരഭാസിയിലായിരുന്നു നാടകീയമായ സംഭവം. കാർ മോഷണം പോയതിന്റെയും തന്നെ തട്ടിക്കൊണ്ടു പോയതിന്റെയും ഞെട്ടലിൽ നിന്നും ആ യുവതി ഇതുവരെ മുക്തയായിട്ടില്ല.

സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രാജീവ് ചന്ദിന്റെ കാറാണ് പട്ടാപ്പകൽ മോഷ്ടിക്കപ്പെട്ടത്.ഭാര്യ ഋതുവിനൊപ്പം കുട്ടികളുടെ സ്കൂളിൽ ഫീസ് അടയ്ക്കാൻ എത്തിയതായിരുന്നു രാജീവ്.കാർ റോഡരികിൽ നിർത്തി രാജീവ് സ്കൂളിലേക്ക് പോയി. കാറിന്റെ താക്കോൽ എടുത്തിരുന്നില്ല. രാജീവ് സ്കൂളിലേക്ക് പോയതിനു പിന്നാലെയാണ് രണ്ടുപേർ കാറിന്റെ വാതിൽ തുറന്ന് അകത്തുകയറിയത്. അതുകൊണ്ടാണ് ഭാര്യയെ പകുതി വഴിയിൽ ഉപേക്ഷിച്ചിട്ട് അവർ കടന്നുകളഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *