മോഹനൻ വൈദ്യർക്ക് പറയാൻ ഉണ്ടായിരുന്നത് ഇതൊക്കെ ആയിരുന്നു

മോഹൻ വൈദ്യർ ആദ്യം വീട്ടിൽ ആയിരുന്നു വൈദ്യം ചെയ്തിരുന്നത്. ചേർത്തലയിൽ വീട്ടിൽ വൈദ്യം ചെയ്തിരുന്ന മോഹൻ വൈദ്യർക്ക് നിരവധി ശത്രുക്കൾ ഉണ്ടായിരുന്നു. കാരണം അതിനു മാത്രം രോഗികൾക്ക് സൗജന്യമായി ചികിത്സ നടത്തി കൊടുത്തത് തന്നെ. ഇത് ഏറെ ചൊടിപ്പിച്ചത് ആ നാട്ടിലെ പ്രമുഖ ഡോക്ടർമാരെയും, അടുത്തുള്ള ചില വൈദ്യന്മാരെയും ആണ്. ഇതോടെ അവർ എനിക്ക് എങ്ങനെ പണി തരും എന്ന് നോക്കി നടന്നു. തന്നെ കാണാൻ വരുന്ന രോഗികളുടെ വാഹനം റോഡ് സൈഡിൽ നിർത്തുന്നത് കാരണം റോഡിനു തകരാർ സംഭവിക്കും എന്ന് പറഞ്ഞു വരെ കേസുണ്ടായി. തന്റെ ചികിത്സ നിർത്തുവാൻ വേണ്ടി വാർഡ് തലം മുതൽ സംസ്ഥാന മന്ത്രിമാരടക്കം ഇടപെട്ടു. ഇതിന്റെ ഭാഗമായി വലിയൊരു റെയ്ഡ് നടന്നു.

എന്നാൽ റെയ്‌ഡിൽ കാര്യമായൊന്നും കിട്ടാത്തത് മൂലം വന്ന ആളുകൾ പറഞ്ഞത് ഇങ്ങനെ ആണ്. ഇത് ഇവിടെവെച്ചോന്നും തീരില്ല. അതൊരു ഭീഷണി സ്വരം ആയിരുന്നു. എന്നാൽ ഇതുപോലുള്ള പ്രവർത്തികൾ ഇനിയും നടക്കാതിരിക്കാൻ മോഹൻ വൈദ്യർ ചെയ്തത് ചേർത്തലയിലെ വീട്ടിൽ നിന്നുമുള്ള ചികിത്സ നിർത്തുകയായിരുന്നു. അങ്ങനെ അദ്ദേഹം നിരവധി ആയ സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ സേവനം നടത്തൻ ശ്രമിച്ചപ്പോഴെല്ലാം അധികാരികളിൽ നിന്നും ശത്രുക്കളിൽ നിന്നും ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് വീഡിയോ യിൽ വ്യക്തമാക്കുന്നുണ്ട്.വീഡിയോ കാണാം….

Leave a Reply

Your email address will not be published. Required fields are marked *