തൊട്ടിലിൽ നിന്നും കുട്ടി അപ്രത്യക്ഷമാകുന്നത് കണ്ടു ക്യാമറ നോക്കിയ അമ്മ കണ്ട കാഴ്ച

തൊട്ടിലിൽ നിന്നും കുട്ടി അപ്രത്യക്ഷമാകുന്നത് കണ്ടു ക്യാമറ നോക്കിയ അമ്മ കണ്ട കാഴ്ച.ഒരു കുട്ടി ജനിക്കുബോൾ മുതൽ മാതാപിതാക്കൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് തങ്ങളുടെ കുട്ടികളുടെ സുരക്ഷിതത്യത്തിനു ആയിരിക്കും.തങ്ങളുടെ കുട്ടി സുരക്ഷിത ആയി ഇരിക്കാൻ അവർ വേണ്ടത് എല്ലാം ചെയ്യുന്നു.എന്നാൽ എല്ലാ സുരക്ഷിതത്വവും ചെയ്തിട്ടും കുട്ടി സുരക്ഷിത അല്ല എന്ന് തോന്നിയാലോ.സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇപ്പോൾ ഈ വീഡിയോ ആണ്.കുട്ടിയെ സുരക്ഷിതമായി തൊട്ടിലിൽ കിടത്തി ഉറങ്ങാൻ പോയ മാതാപിതാക്കൾ കണ്ടത് രാവിലെ അടുക്കളയിൽ ഇരുന്നു കളിക്കുന്ന കുട്ടിയെ.

തൊട്ടിലിന്റെ സൈട് നല്ല പൊക്കം ഉള്ളതാണ്.അതിൽ നിന്നും ഇറങ്ങാൻ കുട്ടിക്ക് കഴിയില്ല.ഇത് എങ്ങനെ സംഭവിച്ചു മാതാപിതാക്കൾ ആകെ വിഷമിച്ചു.അവർക്ക് എന്താണ് സംഭവിച്ചത് എന്ന് യാതൊരു പിടിയും കിട്ടിയില്ല.വീട്ടിൽ അവർ കൂടാതെ രണ്ടു നായ്ക്കൾ മാത്രമാണുള്ളത്.പിറ്റേന്നും ഇത് തന്നെ അവസ്ഥ.സത്യാവസ്ഥ കണ്ടെത്താൻ റൂമിൽ അവർ ക്യമാറ വെച്ചു.പിറ്റേന്ന് രാവിലെയും തൊട്ടിലിൽ നിന്നും കുട്ടി പുറത്തു ഇറങ്ങിയിരിക്കുന്നു.അവർ പെട്ടെന്ന് തന്നെ ക്യാമറ ചെക്ക് ചെയ്തു.അതെ അവരുടെ ആ രണ്ടു നായ്ക്കൾ രാത്രി കുട്ടിയെ ഉണർത്തി തൊട്ടിലിൽ നിന്നും ഇറങ്ങാൻ സഹായിക്കുന്നു.ഇതായിരുന്നു അവിടെ സംഭവിച്ചത്.തൊട്ടിലിൽ നിന്നും കുട്ടി അപ്രത്യക്ഷമാകുന്നത് കണ്ടു ക്യാമറ നോക്കിയ അമ്മ കണ്ട കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *