ഇരുണ്ട നിറം എന്ന് പറഞ്ഞ് കാമുകൻ തേച്ചിട്ട് പോയി കാമുകിയുടെ മാസ്സ് മറുപടി

നിന്റെ മുഖത്തിന് മുടിയേക്കാൾ കറുപ്പ് എന്ന് പറഞ്ഞ് കാമുകൻ ഉപേക്ഷിച്ചു പോയി.കാമുകൻ ഉള്ള യുവതിയുടെ മാസ്സ് മറുപടി കണ്ടോ… കയ്യടിച്ച് സോഷ്യൽ മീഡിയ.സമൂഹത്തിൽ സൗന്ദര്യത്തിനും നിറത്തിനും ഒക്കെ ഇന്നും പ്രാധാന്യം കൊടുക്കുന്ന ചിന്താഗതിക്കാർ ഉണ്ട്.ഇത്തരം സങ്കല്പങ്ങൾ പൂർത്തീകരിക്കാൻ പലപ്പോഴും ഇരയാകേണ്ടി വരുന്നത് കുട്ടികളാണ്.നിറത്തിന്റെ പേരിൽ കുട്ടിക്കാലം മുതൽ പിന്തള്ളപ്പെട്ട സമ്മർദ്ദം നേരിടേണ്ടിവന്ന ഒരു യുവതി തന്റെ ജീവിതം സ്വപ്നം ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുകയാണ്. വനിത ഫോട്ടോഗ്രാഫറാണ് തന്റെ ജീവിതാനുഭവങ്ങൾ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിൽ കുറിച്ചത്.ഹ്യൂമൻസ് ഓഫ് ബോംബെയിലെ കുറിപ്പ് ഇങ്ങനെ: സ്കൂൾ കാലഘട്ടം മുതൽ നേരിട്ടിരുന്ന പരിഹാസത്തിന് വില കൊടുത്തിരുന്നില്ല.മാതാപിതാക്കളുടെ ബന്ധുവീട്ടിൽ എത്തുമ്പോൾ നിറം വർധിപ്പിക്കാൻ ഉള്ള മാർഗങ്ങളും എന്ത് വസ്ത്രം ധരിക്കണമെന്നും ബന്ധുക്കൾ നിർദ്ദേശിക്കാറുണ്ട്.നിറം അത്ര വലിയ പ്രശ്നമായി അന്നൊന്നും തോന്നിയിരുന്നില്ല.

പരിഹാസം മടുത്ത വളരെ കുറച്ച് ആളുകളോട് മാത്രമാണ് സുഹൃത്തുക്കളായി ഉൾപ്പെടുത്തിയിരുന്നത്.കോളേജിൽ എത്തിയതോടെ കാര്യങ്ങൾ മാറി.ഓർക്കൂട്ടിലൂടെയാണ് ഞാൻ അയാളെ പരിചയപ്പെട്ടത്. ഞങ്ങൾ സംസാരിച്ചു തുടങ്ങി. ഒരിക്കൽ നേരിട്ട് കാണാം എന്നു പറഞ്ഞു.നിറത്തിനു മേലെയായി അദ്ദേഹം എന്നെ സ്നേഹിച്ചു.എന്നെ പരിഹസിക്കാതെ വളരെ കരുതലായി കൊണ്ടുപോകുന്ന ഒരു വ്യക്തിത്വമായിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി മറിയാൻ തുടങ്ങി.ഫെയർ ആൻ ലൗലി ഉപയോഗിക്കണം എന്നൊക്കെ പറയാൻ തുടങ്ങി.ഒരിക്കൽ രക്ഷിതാക്കളെയും സുഹൃത്തുക്കളെയും പരിചയപ്പെടുത്താൻ കൊണ്ടുപോയി.എന്നാൽ ആ കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം എന്നെ വല്ലാതെ അവഗണിക്കാൻ തുടങ്ങി.കാര്യം തിരക്കിയ എനിക്ക് കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു.എന്നെപ്പോലെ വിരൂപിയായ ഒരു പെൺകുട്ടിക്കൊപ്പം ജീവിക്കാൻ സാധിക്കില്ലെന്നും മാതാപിതാക്കൾ അതിനെ സമ്മതിക്കില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.മാത്രമല്ല കൂട്ടുകാർ കുറിച്ചത്.ഹ്യൂമൻസ് ഓഫ് ബോംബെയിലെ കുറിപ്പ് ഇങ്ങനെ: സ്കൂൾ കാലഘട്ടം മുതൽ നേരിട്ടിരുന്ന പരിഹാസത്തിന് വില കൊടുത്തിരുന്നില്ല.മാതാപിതാക്കളുടെ ബന്ധുവീട്ടിൽ എത്തുമ്പോൾ നിറം വർധിപ്പിക്കാൻ ഉള്ള മാർഗങ്ങളും എന്ത് വസ്ത്രം ധരിക്കണമെന്നും ബന്ധുക്കൾ നിർദ്ദേശിക്കാറുണ്ട്.നിറം അത്ര വലിയ പ്രശ്നമായി അന്നൊന്നും തോന്നിയിരുന്നില്ല.പരിഹാസം മടുത്ത വളരെ കുറച്ച് ആളുകളോട് മാത്രമാണ് സുഹൃത്തുക്കളായി ഉൾപ്പെടുത്തിയിരുന്നത്.കോളേജിൽ എത്തിയതോടെ കാര്യങ്ങൾ മാറി.ഓർക്കൂട്ടിലൂടെയാണ് ഞാൻ അയാളെ പരിചയപ്പെട്ടത്. ഞങ്ങൾ സംസാരിച്ചു തുടങ്ങി. ഒരിക്കൽ നേരിട്ട് കാണാം എന്നു പറഞ്ഞു.നിറത്തിനു മേലെയായി അദ്ദേഹം എന്നെ സ്നേഹിച്ചു.എന്നെ പരിഹസിക്കാതെ വളരെ കരുതലായി കൊണ്ടുപോകുന്ന ഒരു വ്യക്തിത്വമായിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി മറിയാൻ തുടങ്ങി.ഫെയർ ആൻ ലൗലി ഉപയോഗിക്കണം എന്നൊക്കെ പറയാൻ തുടങ്ങി.ഒരിക്കൽ രക്ഷിതാക്കളെയും സുഹൃത്തുക്കളെയും പരിചയപ്പെടുത്താൻ കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *