താലികെട്ടാൻ ദിവസങ്ങൾ ശേഷിക്കെ നവവരന് കോവിഡ് പിന്നീട് നടന്നത്

പ്രതീക്ഷിക്കാത്ത അതിഥിയായി കോവിഡ് എത്തിയതോടെ സ്വന്തം വിവാഹത്തിൽ സുജിത്ത് പങ്കെടുത്തത് വീഡിയോ കോള് വഴി. കച്ചനം കട്ടച്ചിറ മുട്ട കുളം ദേവി ക്ഷേത്രത്തിൽ ഇന്നലെ 11:30ന് ആയിരുന്നു വിവാഹം.മണ്ഡപത്തിൽ എത്തിയ വധു സൗമ്യയെ സഹോദരി മഞ്ജു വരണമാല്യം അണിയിച്ചതും കൈപിടിച്ച് മണ്ഡപത്തിന് പ്രദക്ഷിണം നടത്തി ദക്ഷിണ നൽകിയതും ഐസൊലേഷൻ മുറിയിലിരുന്ന് സുജിതും ക്വാറന്റൈനിൽ ആയിരുന്ന മാതാപിതാക്കൾ കണ്ടു.മാവേലിക്കര ഓലകെട്ടിയമ്പലം പ്ലാക്കോട്ടത്തിൽ വീട്ടിൽ വി ജെ സുധാകരന്റെയും രാധാമണിയുടെ മകൻ സുജിത്തും കട്ടച്ചിറ പള്ളിക്കൽ സുദർശനൻറെയും തങ്കമണിയുടെയും മകൾ സൗമ്യയും തമ്മിലുള്ള വിവാഹം മൂന്നുമാസം മുൻപാണ് തീരുമാനിച്ചത്.മുംബൈയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് സുജിത്ത്.

കുടുംബം മുംബൈയിൽ സ്ഥിര താമസമാണ്.വിവാഹത്തിനായി ഒരാഴ്ച മുൻപേ വരനും കുടുംബവും നാട്ടിലെത്തി.കോവിഡ പരിശോധന നടത്തി നിരീക്ഷണത്തിലായിരുന്നു.വിവാഹത്തിന് രണ്ടുദിവസം മുൻപ് നടത്തിയ കൊവിഡ് പരിശോധനയിലാണ് സുജിത്ത് പോസിറ്റീവായത്. ക്വാറന്റൈനിൽ ആയതിനാൽ സുജിത്തിന്റെ കൂടെ നാട്ടിലെത്തിയ മാതാപിതാക്കൾക്കും കട്ടച്ചിറ മുട്ട കുളം ദേവി ക്ഷേത്രത്തിൽ ഇന്നലെ 11:30ന് ആയിരുന്നു വിവാഹം.മണ്ഡപത്തിൽ എത്തിയ വധു സൗമ്യയെ സഹോദരി മഞ്ജു വരണമാല്യം അണിയിച്ചതും കൈപിടിച്ച് മണ്ഡപത്തിന് പ്രദക്ഷിണം നടത്തി ദക്ഷിണ നൽകിയതും ഐസൊലേഷൻ മുറിയിലിരുന്ന് സുജിതും ക്വാറന്റൈനിൽ ആയിരുന്ന മാതാപിതാക്കൾ കണ്ടു.

മാവേലിക്കര ഓലകെട്ടിയമ്പലം പ്ലാക്കോട്ടത്തിൽ വീട്ടിൽ വി ജെ സുധാകരന്റെയും രാധാമണിയുടെ മകൻ സുജിത്തും കട്ടച്ചിറ പള്ളിക്കൽ സുദർശനൻറെയും തങ്കമണിയുടെയും മകൾ സൗമ്യയും തമ്മിലുള്ള വിവാഹം മൂന്നുമാസം മുൻപാണ് തീരുമാനിച്ചത്.താമസമാണ്.വിവാഹത്തിനായി ഒരാഴ്ച മുൻപേ വരനും കുടുംബവും നാട്ടിലെത്തി.കോവിഡ പരിശോധന നടത്തി നിരീക്ഷണത്തിലായിരുന്നു.വിവാഹത്തിന് രണ്ടുദിവസം മുൻപ് നടത്തിയ കൊവിഡ് പരിശോധനയിലാണ് സുജിത്ത് പോസിറ്റീവായത്. ക്വാറന്റൈനിൽ ആയതിനാൽ സുജിത്തിന്റെ കൂടെ നാട്ടിലെത്തിയ മാതാപിതാക്കൾക്കും കട്ടച്ചിറ മുട്ട കുളം ദേവി ക്ഷേത്രത്തിൽ ഇന്നലെ 11:30ന് ആയിരുന്നു വിവാഹം.

മണ്ഡപത്തിൽ എത്തിയ വധു സൗമ്യയെ സഹോദരി മഞ്ജു വരണമാല്യം അണിയിച്ചതും കൈപിടിച്ച് മണ്ഡപത്തിന് പ്രദക്ഷിണം നടത്തി ദക്ഷിണ നൽകിയതും ഐസൊലേഷൻ മുറിയിലിരുന്ന് സുജിതും ക്വാറന്റൈനിൽ ആയിരുന്ന മാതാപിതാക്കൾ കണ്ടു.മാവേലിക്കരമുംബൈയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് സുജിത്ത്.കുടുംബം മുംബൈയിൽ സ്ഥിര താമസമാണ്.വിവാഹത്തിനായി ഒരാഴ്ച മുൻപേ വരനും കുടുംബവും നാട്ടിലെത്തി.കോവിഡ പരിശോധന നടത്തി പങ്കെടുക്കാനായില്ല.തുടർന്നാണ് നാട്ടിൽ താമസിക്കുന്ന മഞ്ജുവിന്റെ സാന്നിധ്യത്തിൽ ചടങ്ങുകൾ നടന്നത്. സുജിത്തിന്റെ മാതൃസഹോദരി പുത്രിയാണ് മഞ്ജു.കോവിഡ് നെഗറ്റീവ് ആയതിനുശേഷം വിവാഹം ഒന്നുകൂടി നടത്താൻ കാത്തിരിക്കുകയാണ് സുജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *