കരഞ്ഞുകൊണ്ടു കലക്ടറുടെ മുന്നിലേയ്ക്ക് ഓടിയെത്തിയത് ഏഴാം ക്ലാസുകാരി; കാരണം തിരക്കിയ കലക്ടര്‍ ചെയ്തത്

കരഞ്ഞുകൊണ്ടു കലക്ടറുടെ മുന്നിലേയ്ക്ക് ഓടിയെത്തിയത് ഏഴാം ക്ലാസുകാരി; കാരണം തിരക്കിയ കലക്ടര്‍ ചെയ്തത്.കോവിട് കാലം വളരെ ദുർഘടമായ കാലം കൂടിയാണ് കേരള ജനതക്ക്.കൂലി പണി ചെയ്തിരുന്ന പലരും ജോലി ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ ഇരിക്കുന്നു.വരുമാനം നിലച്ചതിനാൽ ഇവരുടെ വീട്ടിലെ കുട്ടികൾ പട്ടിണിയിൽ ആണ്.സ്‌കൂളിൽ പോകാൻ കഴിയാത്ത കുട്ടികൾക്ക് ഇപ്പോൾ എങ്ങും ഓൺ ലൈൻ ക്ളാസുകളാണ്.വീട്ടിൽ മൊബൈലും ടീവിയും ഇല്ലാതാവർക്ക് സന്നദ്ധ പ്രവർത്തകർ അതും എത്തിച്ചു നൽകുന്നുണ്ട്.എന്നാൽ ഇപ്പോൾ ജ്യോതി ആദിത്യ എന്ന കൊച്ചു പെൺകുട്ടിയാണ് സോഷ്യൽ മീഡിയയുടെ കരൾ അലിയിക്കുന്നത്.എനിക്ക് പഠിക്കണം സാറേ കറന്റ് ഒന്ന് തരാൻ പറ സാറേ ഞങ്ങൾക്ക് അത് മാത്രം മതി ഇടറിയ ശബ്ദത്തോടെ ഓടി എത്തിയ കുട്ടിയുടെ ശബ്ദം കേട്ട് കൊണ്ടാണ് അട്ടത്തോട് സ്‌കൂളിൽ ക്യാബിനു എത്തിയ ജില്ലാ കലക്റ്റർ പി ബി നൂഹ് തിരിഞ്ഞു നോക്കിയത്.

കരയാതിരിക്കു ഇരിക്ക് മോളെ നമുക്ക് പരിഹാരം ഉണ്ടാക്കാം എന്ന് പറഞു ആയിരുന്നു കളക്റ്ററുടെ മറുപടി. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയോട് ബഹുമാനപെട്ട കളക്ടർ വിവരങ്ങൾ ചോദിച്ചറിഞ്ഞു.കോവിഡ് ആയതു കൊണ്ട് പഠനം ഓൺലൈൻ വഴി ആണെന്നും എന്നാൽ വീട്ടിൽ കറന്റ് ഇല്ലന്നും കുട്ടി കളക്ടറെ അറിയിച്ചു. വീടിന്റെ മുൻപിൽ വരെ പോസ്റ്റ് ഇട്ടിട്ടുണ്ട്. വയറിങ്ങും കഴിഞ്ഞു. അച്ഛന് കൂലി പണി ആണ്, പലപ്പോഴും പട്ടിണി ആണ്, ഞാൻ ക്യാമ്പിൽ പോലും വരുന്നത് ആഹാരം കഴിക്കുവാൻ ആണ് സാറേ. എനിക്ക് പേടിക്കണം. ജ്യോതി ആദിത്യ പറഞ്ഞത് ശാന്തമായി കേട്ട കളക്ടർ പരിഹാരം ഉണ്ടാക്കി, അടുത്ത തിങ്കളാഴ്ച താൻ ജ്യോതി ആദിത്യയെ കാണുവാൻ വരുമെന്നും, ആൻ വീട്ടിൽ കറന്റ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത ശേഷം ഷെയർ ചെയ്യുക. ഇതൊക്കെയല്ലേ നാം ഷെയർ ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *