12 വര്ഷം സ്കൂളിലെ തൂപ്പുജോലിക്കാരി ഇന്ന് അതേ സ്കൂളിൽ ഇംഗ്ലീഷ് ടീച്ചർ ഇതൊക്കെയാണ് ട്വിസ്റ്റ് കാഴ്ചപ്പാടുകൾ നിറഞ്ഞ ജീവിതത്തെ നോക്കി നെടുവീർപ് ഇടുന്നത് അല്ല വിജയിച്ചു കാണിക്കൽ ആണ് ശെരിക്കും ഉള്ള ഹീറോയിസം തൂപ്പുകാരി എന്ന മേൽ വിലാസത്തിൽ നിന്നും ടീച്ചർ ആയി മാറിയ ലിൻസ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ലക്ഷ്യ ബോധത്തോടെ മുന്നേറിയ ലിൻസ തൂപ്പുകാരി ആയി സേവനം ചെയ്ത അതെ സ്കൂളിൽ ആണ് ടീച്ചർ ആയി കയറിയത് പുതു തലമുറക്ക് മാത്യക ആക്കാവുന്ന വിജയ കഥ ആനന്ദ് ആണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്
ആനന്ദിന്റെ പോസ്റ്റ് ഇങ്ങനെ തൂപ്പുകാരിയിൽ നിന്നും ഇംഗ്ലീഷ് ടീച്ചറിലേക്ക് ലിൻസ ബിഗ് സലൂട്ട് തൂപ്പുകാരിയുടെ ജോലിയിൽ നിന്നും അതെ വിദ്യാലയത്തിലെ ഇംഗ്ലീഷ് അദ്ധ്യാപിക ആയി മാറിയ കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ ആദ്യപിക്ക ലിൻസ നമുക്ക് ഒരു മാത്യക ആണ്.അർപ്പണ ബോധത്തോടെ ആത്മാർത്ഥതയോടെ ലക്ഷ്യ ബോധത്തോടെ പഠിക്കാൻ ഉള്ള മനസ്സ് ഉണ്ട് എങ്കിൽ ആഗ്രഹിച്ച ജോലി നേടാം എന്നതിന്റെ ഉദാഹരണം ആണ് ലിൻസ
2001 ലാണ് കാഞ്ഞങ്ങട് ഇഖ്ബാൽ ഹയർ സെക്കണ്ടറി സംസ്കൃത അദ്ധ്യാപകൻ ആയ രാജൻ മരിക്കുന്നത് അന്ന് അദ്ദേഹത്തിന്റെ മൂത്ത മകൾ ലിൻസ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥി ആയിരുന്നു ഇളയ മകൻ ഒൻപതാം ക്ളാസിലും ലിൻസ ബി എ പാസ് ആവാതതിനാൽ വിദ്യഭ്യാസ യോഗ്യത കണക്ക് ആക്കി സ്കൂളിൽ തൂപ്പുജോലിക്കാരി ആയി നിയമനം ലഭിച്ചു അച്ഛന്റെ വരുമാനം നിന്നതോടെ വീട് നോക്കാൻ ജോലി അനിവാര്യമായി മാറി അത് കൊണ്ട് ലിൻസ ആ ജോലി സ്വീകരിച്ചു 12 വര്ഷം സ്കൂളിലെ തൂപ്പ് ജോലിക്കാരി ആയി മാറി ഈ ജോലിക്ക് കയറിയ ശേഷവും ലിൻസ പഠനം തുടർന്നു ഇംഗ്ളീഷിൽ ബിരുദവും ബിരുധാനാന്തര ബിരുദവും പൂർത്തിയാക്കുന്നത്.ഇവിടെ ജോലി ചെയ്ത കാലയളവിലാണ് മറ്റൊരാളുടെ ഒഴിവിൽ ലിൻസക്ക് സ്കൂൾ അധിക്യതർ ജോലി നൽകി എന്നാൽ എന്നാൽ 2016 ഇൽ അയാൾ ലീവ് കഴിഞ്ഞു തിരികെ എത്തിയപ്പോൾ ലിൻസക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു എന്നാൽ ഈ സമയത് ബി എഡ് പൂർത്തിയാക്കിയ ലിൻസ മറ്റു സ്വാകാര്യ സ്കൂളുകളിൽ ഇംഗ്ളീഷ് അദ്ധ്യാപിക ആയി