അമ്മെ ഇവനും കൂടി കുറച്ചു ഭക്ഷണം കൊടുക്ക് വീട്ടിലേക്കു കൂട്ടികൊണ്ട് വന്ന ആളെ കണ്ട് ഞെട്ടി ‘അമ്മ.

അമ്മെ ഇവനും കൂടി കുറച്ചു ഭക്ഷണം കൊടുക്ക് വീട്ടിലേക്കു കൂട്ടികൊണ്ട് വന്ന ആളെ കണ്ട് ഞെട്ടി ‘അമ്മ. ഫ്രിഡ്ജിൽ നിന്നും ആവശ്യമുള്ള സാധനങ്ങൾ പുറത്തെടുക്കുമ്പോൾ ആണ്, പുറകിൽ കാലടി ശബ്‍ദം കേട്ട് തിരിഞ്ഞു നോക്കിയത് പുറത്തു കളിക്കുകയായിരുന്ന മകൻ ഡൊമനിക് ആയിരുന്നു പുറകിൽ, ഡൊമനിക്കിന്റെ കൂടെയുള്ള കളിക്കാരൻ കണ്ടു ‘അമ്മ ഒന്ന് അമ്പരന്നു, ഒരു മാൻ കുട്ടിയായിരുന്നു ആ നാലുവയസ്സുക്കാരന്റെ കൂടെ ഉണ്ടായിരുന്നത്,ബർജിനയിലെ അവധികാലം ചിലവിടാൻ ഒരുങ്ങിയതായിരുന്നു കുടുംബം,

അതിനിടെ ആയിരുന്നു ഡൊമനിക് പുറത്തു കറങ്ങാൻ ഇറങ്ങിയത്, തിരികെ വന്നതോ മാൻ കുട്ടിയുമായി, അടുപ്പമുള്ള പോലെ ഉള്ള മാൻ കുട്ടിയുടെ പെരുമാറ്റം തന്നെ അമ്പരപ്പിച്ചു എന്ന് സ്റ്റഫ് ആനി പറയുന്നു, നിമിഷ നേരത്തേക്ക് അമ്പരപ്പ് നേരിട്ടുവെങ്കിലും വേഗം തന്നെ ഫോൺ കയ്യിലെടുത്തുകൊണ്ട് ഫോട്ടോകൾ എടുത്തു.പിന്നീട് ചിത്രം ഫേസ്ബുക്കിലും പോസ്റ്റ് ചെയ്‌തു സ്റ്റഫ് ആനിയെ ഞെട്ടിച്ചുകൊണ്ട് ചിത്രം സാമൂഹ്യ മാധ്യമങ്ങളിലും വയറൽ ആയി മാറി, രണ്ടു കുട്ടികളും നല്ലരസമുണ്ട് എന്ന് നിരവധി പേർ കമ്മന്റ് ചെയ്‌തു നിരവധി ലൈകും ഷെയറുമൊക്കെയാണ് ആ പോസ്റ്റിനു ലഭിച്ചത്, ഇരുവരും നല്ല ചേർച്ച ആണ് എന്നും ആളുകൾ പറഞ്ഞു..അമ്മെ ഇവനും കൂടി കുറച്ചു ഭക്ഷണം കൊടുക്ക് വീട്ടിലേക്കു കൂട്ടികൊണ്ട് വന്ന ആളെ കണ്ട് ഞെട്ടി ‘അമ്മ..അമ്മെ ഇവനും കൂടി കുറച്ചു ഭക്ഷണം കൊടുക്ക് വീട്ടിലേക്കു കൂട്ടികൊണ്ട് വന്ന ആളെ കണ്ട് ഞെട്ടി ‘അമ്മ.

Leave a Reply

Your email address will not be published. Required fields are marked *