ഉത്തമ ഭാര്യാഭര്‍ത്താവ്; പക്ഷേ ഭാര്യ സ്ത്രീയല്ലെന്ന് അറിഞ്ഞത് മ/ര/ണ/ശേഷം; സംഭവമറിഞ്ഞ് ഞെട്ടി വീട്ടുകാര്‍ വര്ഷം മാത്യക ദമ്പതികൾ ആയി ജീവിച്ചവരിൽ ഭാര്യ സ്ത്രീ അല്ല എന്ന് പുറം ലോകം അറിയുന്നത് മ/ര/ണ ശേഷം പോ സ്റ്റു മോ ർട്ടം ചെയ്തപ്പോൾ മധ്യപ്രദേശിലെ സഹോർ പട്ടണത്തിലാണ് സംഭവം 2012 ലാണ് ദമ്പതികൾ വിവാഹം കഴിച്ചത് ശേഷം കുടുബത്തിനു മുൻപിൽ മാത്യക ദമ്പതികൾ ആയി ജീവിച്ച ഇവർ മക്കൾ ഇല്ലാത്തതിനെ തുടർന്ന് വിവാഹം കഴിഞ്ഞു രണ്ടു വര്ഷം കഴിഞ്ഞു രണ്ടു കുട്ടികളെ ദത്തെടുക്കയും ചെയ്തു.
സന്തോഷ ജീവിതം നയിക്കുന്നതിന് ഇടയിൽ ഈ കഴിഞ്ഞ ആഗസ്ത് പന്ത്രണ്ടിന് ഇരുവരും വാക്ക് തർക്കമുണ്ടായി.അതിനെ തുടർന്ന് ഭാര്യ തീ കൊ/ളു/ത്തി മ/രി/ച്ചു.തുടര്ന്നു അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനു ഇടയിൽ ഭർത്താവിനും ഗു/രു/ത/ര പരിക്ക് പറ്റി .ആഗസ്റ്റ് 12 നു ഇവരെ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിച്ചു.പിന്നീട് ഭോപ്പാലിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.ആഗസ്റ്റ് പന്ത്രണ്ടിനു ഭാ/ര്യ മ/രി/ച്ചു.തുടർന്ന് ആഗസ്റ്റ് പതിനാറിന് ഭർത്താവും മ/രി/ച്ചു.പിന്നീട് ആയിരിന്നു ട്വിസ്റ്റ് പ്രാഥമിക പോ/സ്റ്റു/മോ/ർ/ട്ടം റിപ്പോർട്ടിൽ ഇരുവരും പുരുഷന്മാർ ആണെന്നു ഡോക്ടർമാർ കണ്ടെത്തി.ഇത് അന്നെഷണ റിപ്പോർട്ടിൽ എഴുതുകയും ചെയ്തു.തുടർന്ന് പോലീസ് കുടുബത്തോടു പറഞ്ഞപ്പോൾ അവർ ഞെട്ടുകയും യാതൊന്നും അറിയില്ല എന്ന് പ്രതികരിക്കുക ആയിരുന്നു.ഉത്തമ ഭാര്യാഭര്‍ത്താവ്; പക്ഷേ ഭാര്യ സ്ത്രീയല്ലെന്ന് അറിഞ്ഞത് മ/ര/ണ/ശേ/ഷം; സംഭവമറിഞ്ഞ് ഞെട്ടി വീട്ടുകാര്‍