പാവപ്പെട്ട പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ഈ വനിതാ പോലിസ് ചെയ്തത് കണ്ടാൽ സല്യൂട്ട് അടിച്ചു പോകും

മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് അയല എന്ന വനിതാ പോലീസ് ഒരു ഹോസ്പിറ്റലിന്റെ മുന്നിൽ പെട്രോളിംഗ് ചെയ്യുകയായിരുന്നു അപ്പോളാണ് അവർ ഒരു കുഞ്ഞിനെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുവർന്നുന്നത് ശ്രദ്ധിച്ചത് ആ കുഞ്ഞ് നിർത്താതെ കരയുന്നുണ്ടായിരുന്നു എന്നാൽ അവർ അത് ശ്രദ്ധിച്ചു ആ കുഞ്ഞിനെ ഹോസ്പിറ്റലിലെ ആരും തിരിഞ്ഞ് നോക്കുന്നില്ല. കുഞ്ഞിന്റെ കരച്ചില് സഹിക്കാൻ വയ്യാതെ ആ വനിതാ പോലീസ് നഴ്സിനോട് കാര്യം തിരക്കി എന്നാൽ നേഴ്സ് പറഞ്ഞ കാര്യം അവരെ അത്ഭുതപ്പെടുത്തി,ആ കുഞ്ഞിനെ കണ്ടിട്ട് കുഴപ്പമൊന്നും ഇല്ല മാത്രവുമല്ല വല്ലാത്ത നാറ്റവും ആ നേഴ്സ് പറഞ്ഞു ഇത് കേട്ട് അവർ ആ കുഞ്ഞിന്റെ അടുക്കൽ ചെന്നു ഒറ്റ നോട്ടത്തിൽ തന്നെ അവർക്ക് കാര്യം പിടികിട്ടി അവർ ഉടനെ ആ കുഞ്ഞിനെ എടുത്ത് മുലയൂട്ടി ഇത്കണ്ട് ഹോസ്പിറ്റലിൽ ഉള്ളവരെല്ലാം ഞെട്ടി ചുറ്റും ഉണ്ടായിരുന്നവർ ഇത് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്തു.

സംഭവം വൈറലായപ്പോൾ ആ വനിതാ പോലീസ് പറഞ്ഞത് ഇങ്ങനെ, ഞാനും ഒരു അമ്മയാണ് എൻ്റെ കുഞ്ഞിനെ ഭർത്താവിനെ ഏല്പിച്ചിട്ടാണ് ഞാൻ ജോലിക്ക് വരുന്നത് ഈ കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ എനിക്ക് മനസിലായി അത് വിശന്നിട്ടാണ് കരയുന്നതെന്ന്. കുട്ടിക്ക് തളർച്ച ഉള്ളതുകൊണ്ടാണ് കുട്ടിയുടെ അച്ഛൻ ഹോസ്പിറ്റലിൽ കൊണ്ടുവന്നത്.അത് മാൽന്യൂട്രീഷൻ കാരണമാണ് ആറ് മക്കളാണ് അയാൾക്ക് ഇതെല്ലാം ഞാൻ പിന്നീട് അന്വേഷിച്ച് അറിഞ്ഞതാണ്. അവരുടെ വാക്കുകൾ വൈറലായി പല കോണുകളിൽ നിന്നും അഭിനന്ദങ്ങൾ എത്തി മാത്രവുമല്ല അവർക്ക് സർക്കാർ പ്രൊമോഷനും കൊടുത്തു. അവർ ചെയ്തത് ശെരിയാണ് ഈ സംഭവം അറിഞ്ഞവർ എല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു. ഒരുപക്ഷെ ആ കുഞ്ഞ് മുഷിഞ്ഞ് നാറുന്നുണ്ടായിരിക്കാം എങ്കിലും അതൊരു മനുഷ്യ കുഞ്ഞാണ്. ഒരു അമ്മയ്ക്ക് തൻ്റെ കുഞ്ഞിന്റെ പ്രായമുള്ള കുഞ്ഞിനെ കണ്ടാൽ മുഖം തിരിച്ച് നടക്കാൻ സാധിക്കില്ല ഇനിയും ഇവരെപ്പോലത്തെ ആളുകൾ നമ്മുടെ ലോകത്ത് ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Leave a Reply

Your email address will not be published. Required fields are marked *