വിസ്മയ കേസില്‍ വഴിത്തിരിവ്!! മ,രി,ക്കും മുമ്പ് വിസ്മയ കൗണ്‍സിലിങ്ങ് ചെയ്തു; ഒപ്പം ബാത്‌റൂമിലെ തെളിവും,വിസ്മയുടെ മ,ര,ണം തൂ,ങ്ങി മ,ര,ണം ആണെന്ന് ഭർത്യ വീട്ടുകാർ ആവർത്തിച്ച് പറയുബോഴും അത്തരത്തിലേക്ക് ഉള്ള സൂചന ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല.അതെ സമയം ഇപ്പോൾ കൊ,ല,പാ,ത,ക,ത്തിന്റെ കൂടുതൽ സാദ്യത പുറത്തു വരികയാണ്.കൂടുതൽ സ്ത്രീ, ധ,നം ആവശ്യപ്പെട്ടു കൊണ്ട് കിരൺ കുമാർ ,കുടുബം നി,ര,ന്തരം വിസ്മയയെ പീ,ഡി,പ്പിച്ചു എന്ന് തെളിഞ്ഞു കഴിഞ്ഞു.ഇതോടെ ഇ കേസിൽ കിരണിന്റെ അച്ചനും അമ്മയും പ്രതികൾ ആകും.
വിസ്മയയെ ഇല്ലാതാക്കി എന്ന നിഗമനത്തിലാണ് അന്നെഷണം പുരോഗമിക്കുന്നത്.തറ നിരപ്പിൽ നിന്നും 185 സെന്റീ മീറ്റർ ഉയരം ഉള്ള ജനൽ കമ്പിയിൽ വിസ്‌മയ തൂ,ങ്ങി മ,രി,ച്ചു എന്നാണ് കിരണും കുടുബവും പറയുന്നത്.എന്നാൽ 166 സെന്റീ മീറ്റർ നീളം ഉള്ള വിസ്‌മയ തെന്നെക്കാള് അല്പം മാത്രം ഉയരം ഉള്ള ജനൽ കമ്പിയിൽ എങ്ങനെ മ,രി,ക്കും എന്ന സംശയം പൊലീസിന് തുടക്കം മുതൽ ഉണ്ട്.ഇത് വരെ ഉള്ള മൊഴിയിൽ വെച്ച് ഈ അവസ്ഥയിൽ കണ്ടത് കിരൺ മാത്രമാണ്.ഇതും ദു,രൂ,ഹത വര്ധിപ്പിക്കുന്നു.വിസ്മയയുടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്.കിരൺ പറഞ്ഞത് എല്ലാം പച്ച കള്ളം ആണ് എന്നുള്ള സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.ബെഡ് റൂമിനു ചേർന്ന് ഉള്ളതാണ് ശുചി മുറി വിസ്മയ മ,രി,ക്കുബോൾ കിരൺ അവിടെ ഉണ്ടായിരിന്നു.ബാത്ത് റൂം അടച്ചാണ് സ്വയം മ,രി,ക്കാൻ ശ്ര,മി,ച്ചത് എന്ന ഈ കാര്യം എങ്ങനെ കിരൺ അറിഞ്ഞു എന്ന ചോദ്യത്തിന് ഉത്തരം ഇല്ല ..കൂടുതൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.