കൊല്ലം ശാസ്താം കോട്ട നിലമേൽ കൈതോട് സ്വാദേശിനി വിസ്മയയുടെ മ,ര,ണവുമായി ബന്ധപ്പെട്ടു റി,മാൻഡിൽ കഴിയുന്ന ഭർത്താവ് കിരണിനെ തിങ്കളാഴ്ച് പോലീസ് കസ്റ്റഡിയിൽ വാങ്ങും.കഴിഞ്ഞ ദിവസം അനേഷണ സംഘം കസ്റ്റഡിയിൽ വാങ്ങാൻ ഉള്ള അപേക്ഷ നൽകി.കസ്റ്റഡിയിൽ വാങ്ങി പരമാവധി തെളിവ് ശേഖരിക്കാൻ വേണ്ടിയാണു പോലീസ് നീക്കം.മൃ,ത ദേ,ഹ,ത്തിൽ കൊ,ല,പാ,ത,കത്തിന് കാരണമാകുന്ന മു,റി,വ് ഇല്ല എന്നാണ് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർമാരുടെ മൊഴി.വിസ്മയുടെ ശ,രീ,രത്തിൽ വി,ഷാം,ശം ഉണ്ട് എന്നുള്ള സംശയം ഉണ്ട്.ഇത് ഉറപ്പിക്കാനായി ആന്തരിക അവയവും ര,ക്തവും പരിശോധനക്ക് അയച്ചിട്ടുണ്ട്.കിരണിനെ അ,റസ്റ്റ് ചെയ്ത കൂടുതൽ അന്നെഷണത്തിനും തെളിവ് എടുപ്പിനും അധികം സമയം ലഭിച്ചില്ല.ചൊവ്വാഴ്ച സന്ധ്യക്കാണ് ഇയാളെ ശാസ്താം നടയിലെ വീട്ടിൽ എത്തിച്ചു കൊണ്ട് അന്ന് ആകെ ഇരുപത് മിനിറ്റ് മാത്രമാണ് ലഭിച്ചത്.ഈ സാഹചര്യത്തിൽ വിശദമായ ചോദ്യം ചെയ്യലും തെളിവ് എടുക്കലും നടത്താൻ ആണ് പോലീസ് നീക്കം.
ഐ ജി ഹർഷിതയുടെ മേൽ നോട്ടത്തിൽ ശാസ്‌താം കോട്ട ഡി വൈ എസ് പി രാജ്‌കുമാരിന്റെ നേത്യതത്തിൽ പത്തു അംഗ ഉദോഗസ്ഥ സംഘമാണ് ഇത് അന്വേഷിക്കുന്നത്.കിട്ടാവുന്ന എല്ലാ തെളിവും അന്വേഷണ ഉദോഗസ്ഥർ ശേഖരിക്കുകയാണ്.ഇതിന്റെ ഭാഗമായി വിസ്മയുടെ സുഹ്യത്തുക്കൾ സഹപാടികൾ എന്നിവരിൽ നിന്നും മൊഴി എടുത്തു കഴിഞ്ഞു.സഹോദരി ഭർത്താവ് ബന്ധുക്കൾ തുടങ്ങിയവരെ ചോദ്യം ചെയ്തു.കിരണിനെ ക,സ്റ്റഡിയിൽ വാങ്ങിയ ശേഷം ഇവരെ വീണ്ടും ചോദ്യം ചെയ്യും.ഇതിനു ഇടയിൽ ശനിയാഴ്ച വിസ്മയയുടെ ബന്ധുക്കളിൽ നിന്നും പോലീസ് മൊഴി എടുത്തതായി അറിയുന്നു.വിസ്മയയുടെ ശരീരത്തിൽ വിഷാം,ശമോ? കിരണിൻ്റെ ക,ഴു,ത്തിൽ കയർ മു,റു,കുന്നു..