വിസ്മയയുടെ സഹോദരനെതിരെ തുറന്നടിച്ചു ഷിയാസ്, മറുപടി കൊടുത്ത് വിജിത്തും.സഹോദരി മരിച്ച വിഷമത്താൽ വിജിത്ത് സഹോദരിയുടെ വീഡിയോ ബീജിയമടക്കം പോസ്റ്റ് ചെയ്തതായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരുന്നത്. മുൻ ബിഗ്ബോസ് താരം ഷിയാസ് കരീമും ഇതിനെക്കുറിച്ച് ഏതാനും മണിക്കൂറുകൾക്ക് മുൻപ് പോസ്റ്റ് ഇട്ടിരുന്നു. ഇതിൻ്റെ ഭാഗമായി വിജിത്ത് തൻ്റെ അക്കൗണ്ടിൽ നിന്നും യൂട്യൂബ് അക്കൗണ്ടിൽ ഉണ്ടായിരുന്ന വിസ്മയയുടെ വീഡിയോ അതായത് വിജിത്ത് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോകൾ എല്ലാം ഡിലീറ്റ് ചെയ്തിരിക്കുകയാണ്. അല്ലെങ്കിൽ പ്രൈവറ്റ് ചെയ്തിരിക്കുകയാണെന്ന് പറയാം. അതിൽ ആകെ ഒരു വീഡിയോ അതായത് വിസ്മയയുടെ പടം വരച്ച ഒരു കൂട്ടുകാരൻ്റെ വീഡിയോ മാത്രമാണ് വിജിത്ത് ഇട്ടിരിക്കുന്നത്. ബാക്കി ഉണ്ടായിരുന്ന’ മിസ് യു മാളൂട്ടി’ എന്നൊക്കെ പറഞ്ഞിട്ടിരുന്ന പല വീഡിയോസും വിജിത്ത് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
വിഷമമുള്ളതുകൊണ്ടായിരിക്കാം അല്ലെങ്കിൽ വിസ്മയയുടെ മുഖം ആരും മറക്കരുത് എന്നുള്ളതു കൊണ്ടായിരിക്കാം വിജിത്തെന്ന സഹോദരൻ അതിട്ടത്. പക്ഷേ അതൊരു മോശസമയത്താണ് ഇട്ടതെന്നാണ് എല്ലാവരുടെയും അഭിപ്രായം. ആ കുട്ടി മ,രിച്ചിട്ട് ഒരാഴ്ച പോലും ആകുന്നതിന് മുൻപ് ഇങ്ങനെ ഏതാനും വീഡിയോകളിട്ട് ബീജിയം കു,ത്തി കേറ്റി പല വീഡിയോകളും ഇടുന്നത് ശരിയല്ല എന്നായിരുന്നു പലരുടെയും അഭിപ്രായം. ഒരു സ്നേഹമുള്ള അത്രയും ആഗാധമുള്ള മരണമായിരുന്നുവെങ്കിൽ ആ സഹോദരൻ അങ്ങനെ ചെയ്യില്ല. ഫോൺ പോലും എടുക്കാൻ തോന്നില്ല. എന്നൊക്കെയാണ് പലരും കമൻ്റ് ചെയ്തിരിക്കുന്നത്.
അതു കൊണ്ട് തന്നെയായിരിക്കും വിജിത്ത് തെറ്റ് മനസിലാക്കി ഡിലീറ്റ് ചെയ്തിരിക്കുന്നത്. താരങ്ങൾ അടക്കം പലരും ഇങ്ങനെ പറഞ്ഞതു കൊണ്ടാവണം വിജിത്തിന് തെറ്റ് മനസിലാക്കി ഇപ്പോൾ ഡിലീറ്റ് ചെയ്തതും. വെറും 10k മാത്രം സബ്സ്ക്രബേഴ്സ് ഉണ്ടായിരുന്ന ചാനലിൽ കുറച്ച് വ്യൂ മാത്രം ഉണ്ടായിരുന്ന ചാനലിൽ ഇപ്പോൾ മില്യൺ കണക്കിന്ന് ഓടിയ വ്യൂ കിട്ടിയ വീഡിയോസ് നിരവധി തന്നെയായിരുന്നു.
അതെല്ലാം വിസ്മയയുടേത് തന്നെയാണ്. അതുപോലെ തന്നെ ബാക്കിയുള്ള വീഡിയോസും വ്യൂ കയറുന്നതായിരുന്നു. സബ്സ്ക്രബേഴ്സും ഇപ്പോൾ കൂടുന്നത് നമുക്ക് ഇതിലൂടെ കാണാം. അതു കൊണ്ട് തന്നെ സ്വന്തം അനുജത്തിയുടെ മ,ര,ണം കച്ചവടമായി എടുത്തോ വിജിത്തേ എന്നാണ് പലരും ചോദിച്ചിരുന്നത്. അത് ആ സഹോദരനെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ടാവാം. അതു കൊണ്ടാവാം അത് തെറ്റാണെന്ന് മനസിലാക്കി അത് പോസ്റ്റ് ചെയ്യേണ്ട സമയമം ഇതല്ല എന്ന് മനസിലാക്കി ആ സഹോദരൻ അത് ഡിലീറ്റ് ചെയ്തത്.
എന്തായാലും അനുജത്തിയുടെ വിട പറച്ചലിൽ ഭയങ്കര വിഷമത്തിലാണ് വിജിത്തിരിക്കുന്നത്. അതിയായ സങ്കടമാണ് ആ കുടുംബത്തിനേറ്റത്. വലിയൊരു ആഘാതം തന്നെയാണ്. ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവം ആണ്. പക്ഷേ ഇങ്ങനെ ചെയ്തൊരു തെറ്റ് മനസിലാക്കി ഡിലീറ്റ് ചെയ്ത വിജിത്ത് എന്നു പറയുന്നത് നല്ല സഹോദരൻ കൂടിയാണ്.