കിരണിന്റെ ബാങ്ക് ബാലന്‍സ് കണ്ടോ? എങ്ങനെ ഈ കൊച്ച് ഇവന്റെ കൂടെ ജീവിച്ചു? അന്യനെ വെല്ലുന്ന സ്വഭാവം..

വിസ്മയ കേസിൽ കിരണിനു ഒപ്പം തെളിവ് എടുക്കുന്ന പൊലീസിന് മുന്നിൽ പല കാര്യവും തെളിഞ്ഞു വരികയാണ്.കിരൺ കുമാറിന്റെ ബാങ്ക് അക്കൊണ്ടിൽ പതിനായിരം രൂപ മാത്രമേ ഉള്ളു എന്ന് പൊലീസിന് വിവരം ലഭിച്ചു.വിസ്മയക്ക് സ്ത്രീ ധനം ആയി കിട്ടിയ നാല്പത് പവൻ പോരുവഴിയിലെ എസ് ബി ഐ ശാഖയിലെ ലോക്കറിലാണ് സൂക്ഷിച്ചിട്ടുള്ളത്.കിരണിന്റെ സാലറി അക്കൗണ്ടും ഇതേ ബാങ്കിലാണ്.തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അക്കൗണ്ടിൽ പതിനായിരം രൂപ മാത്രമേ ഉള്ളു എന്ന കണ്ടെത്തിയത്.മികച്ച ശമ്പളം വാങ്ങുന്ന കിരണിന് ബാങ്ക് ബാലൻസ് ഒന്നുമില്ല എന്നത് ആകെ ഞെ,ട്ടിപ്പിക്കുന്ന കാര്യമാണ്.പണവും മറ്റും മറ്റേതെങ്കിലും മാർഗത്തിലൂടെ മാറ്റിയോ എന്നും പോലീസ് പരിശോധിക്കും.

പണത്തിനോടും കാറിനോടുമെല്ലാം ആർത്തിയുള്ള കിരൺ കൈക്കൂലി വാങ്ങിയിരുന്നു എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.അതെ സമയം കിരൺ കുമാറിന്റെ സ്വഭാവ സവിശേഷതകളിൽ പോലീസ് കടുത്ത സംശയം പ്രകടിപ്പിക്കുകയാണ്.ഓഫീസിലെല്ലാം നല്ല കുട്ടിയാണ് കിരണ് കുമാർ എന്നാൽ മ,ദ്യ,,പിച്ച ശേഷം ഈ സ്വഭാവത്തിൽ കാര്യമായിത്തന്നെ മാറ്റം വരാറുണ്ടെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.മ ദ്യ ല ഹ രി യിൽ വിചിത്ര സ്വഭാവം പ്രകടിപ്പിക്കുന്ന കിരണിനെ മനഃശാസ്ത്രജ്ഞനെ കാണിക്കാനും ശ്രമം നടക്കുന്നുണ്ട്.മ,ദ്യ പിച്ചു കഴിഞ്ഞാൽ വിസ്മയ ആളാകെ മാറും.പിന്നെയായിരുന്നു വിസ്മയയെ ക്രൂ,രമായി ഉ,പദ്ര വി ക്കുന്നത്.എല്ലാവിധത്തിലുള്ള ശാസ്ത്രീയ തെളിവുകളും ശേഖരിക്കാൻ കേസ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന ഐ ജി ഹർഷിത ആട്ടല്ലൂരി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *