ബാത്‌റൂമിലെ വിസ്മയുടെ അ,വ,സാന നിമിഷങ്ങള്‍ ഡമ്മിയിലൂടെ എല്ലാം എങ്ങനെയെന്ന് കാണിച്ച് നല്‍കി കിരണ്‍.

വിസ്മയ കേസിൽ 3 ദിവസത്തേക്ക് ഭർത്താവ് കിരണിനെ പോലീസ് ക,സ്റ്റഡിയിൽ വിട്ടതോടെ കിരണുമൊന്നിച്ച് തെളിവെടുപ്പ് നടക്കുകയാണ്. ഇന്നലെ ശാസ്താംകോട്ടയിലെ കിരണിൻ്റെ വീട്ടിലും ബാങ്കിലുമൊക്കെയെത്തിയാണ് തെളിവെടുത്തത്. വിസ്മയയുടെ ലോക്കറും തുറന്ന് പരിശോധിച്ചു. മൂന്ന് വലിയ മാലകളും ഒൻപത് വളകളുമാണ് ലോക്കറിൽ ഉണ്ടായിരുന്നത്. 42 പവൻ സ്വർണ്ണാഭരണങ്ങൾ ലോക്കറിലാക്കിയത് വിസ്മയയും കിരൺകുമാറും ഒന്നിച്ചാണെന്ന് അന്വേഷണ സംഘം പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ സ്വർണ്ണാഭരണങ്ങൾ ലോക്കറിൽ എത്തിച്ചതാണ്. പിന്നീട് ഇന്നാണ് വീണ്ടും ലോക്കർ തുറന്നത്. അതേ സമയം വിസ്മയയുടെ മ,ര,ണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് ഡമ്മി ഉപയോഗിച്ച് പരിശോധന നടത്തി. വിസ്മയയുടെ മ,ര,ണം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ സംഘത്തി ന്കൊ ,ല,പ,ത,ക,മാണോ, സ്വയം മ,രി,ച്ചത് ആണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ആ പശ്ചാത്തലത്തിലാണ് സംശയ ദൂരീകരണത്തിനായി പോലീസ് സർജൻ കെ.ശശികലയുടെ നേതൃത്വത്തിൽ ഡമ്മി പരിശോധന നടത്തിയത്. കിരൺകുമാറിൻ്റെ വീട്ടിലെ ശൗചാലയത്തിലാണ് ഡമ്മി ഉപയോഗിച്ച് സംഭവം പുന:രാവിഷ്കരിച്ചത്.തറനിരപ്പിൽ നിന്ന് 185 cm ഉയരത്തിലായിരുന്നു വി,സ്മയ തൂ,ങ്ങി നി,ന്നത്. 166 cന ഉയരമുള്ള വിസ്മയയ്ക്ക് ഈ നിലയിൽ സ്വയം മ,രി,ക്കൽ സാദ്യമാണോ എന്ന് പോലീസ് ചോദിച്ച് അറിഞ്ഞു. വിസ്മയയെ ശൗചാലയത്തിൽ തൂ,ങ്ങി,യ നി,ലയിൽ കണ്ടെത്തിയതും, ഇതിന് ശേഷം കിരൺകുമാർ ചെയ്ത കാര്യങ്ങളുമെല്ലാം ഡമ്മി ഉപയോഗിച്ച് പുന:രാവിഷ്കരിച്ചു.

വാതിൽ ച,വിട്ടി തുറന്നതും പിന്നീടുണ്ടായ കാര്യങ്ങളും കിരൺകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ അവർത്തിച്ചു കാണിച്ചു. ഇതെല്ലാം പോലീസ് സംഘം ക്യാമറയിൽ ചിത്രീകരിക്കുകയും ചെയ്തു.പോലീസ് സർജനും,ഫോറൻസിക് ഉദ്യോഗസ്ഥനും സ്ഥലത്ത് പരിശോധന നടത്തി. വിശദമായ പരിശോധനയ്ക്ക് ശേഷം അന്വേഷണ സംഘം അന്തിമ തീരമാനത്തിലെത്തും.

വിസ്മയയുടെ മ,ര,ണം സ്വയം ചെയ്തത് ആണോ ,കൊ,ല,പാ,ത,കമാണോ എന്നത് സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും ഇതിന് വേണ്ടിയാണ് ശാസ്ത്രീയ പരിശോധനകൾ നടത്തിയതെന്നും പോലീസ് അറിയിച്ചു.അതേസമയം കിരണിനെ പന്തളത്തത്തിച്ചും തെളിവെടുപ്പ് നടത്തുന്നുണ്ട്. വിവാഹത്തിന് മുൻപും ഇവിടെ വച്ച് കിരൺ വിസ്മയയെ മ,ർ,ദ്ദി,,ച്ചി,രുന്നതായി കുടുംബാംഗങ്ങൾ പരാതിപ്പെട്ടിരുന്നു.

എന്നാൽ ഇത് വ്യാജമാണെന്ന് കിരൺ മൊഴി നൽകിയിരുന്നെങ്കിലും ഇവിടെയും തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനിച്ചത്. അതിനിടയിൽ വിസ്മയയെ താൻ 5 തവണ മ,ർ,ദ്ദി,ച്ചിരുന്നതായി കിരൺകുമാർ മൊഴി നൽകിയിട്ടുണ്ട്. വിസ്മയ മ,രി,ച്ച ദിവസം മ,ർ,ദ്ദി,ച്ചി,ട്ടി,ല്ലെന്നും മൊഴിയിൽ പറയുന്നു. തികച്ചും നിർവ്വികാരനായാണ്പ്രപ്രതി സ്വന്തം വീട്ടിലsക്കം തെളിവെടുപ്പിന് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *