കൊല്ലം പോരുവഴിയിലെ വിസ്മയ എന്ന പെണ്‍കുട്ടിയുടെ ദുരൂ,ഹ മ,ര,ണ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ വീട്ടില്‍ അന്വേഷണ സംഘം ഇന്നലെ ഡമ്മി പരിശോധന നടത്തി. വിസ്മയ സ്വയം മ,രി.ച്ചതായി കിരണ്‍കുമാര്‍ പറയുന്ന സ്ഥലത്ത്, ഒരു മണിക്കൂറിലേറെ വിദഗ്ധപരിശോധന നടത്തിയിട്ടും സ്വയം മ,രി,ച്ചത് ആണെന്ന് സ്ഥിരീകരിക്കാനാകാതെ കുഴയുകയാണ് അന്വേഷണസംഘം. മൃ,ത,ദേ,ഹം പോസ്റ്റ്,മോ,ര്‍,ട്ടം നടത്തിയ ഡോക്ടര്‍മാര്‍ കിരണിന്റെ സാന്നിധ്യത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് ഇയാളെ തെളിവെടുപ്പിനായി പോരുവഴി ശാസ്താംനടയിലെ വീട്ടിലെത്തിച്ചത്.
വിസ്മയയുടെ മൃ,ത,ദേ,ഹം പോസ്റ്റ്,മോ,ര്‍,ട്ടം ചെയ്ത ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ ഡോ.ശശികലയും ഡോ. സീനയും സ്ഥലത്ത് എത്തിയിരുന്നു.വിസ്മയയുടെ അതെ തൂക്കത്തിലും നീളത്തിൽ ഉള്ള ഡമ്മി ഉണ്ടാക്കി കൊണ്ടായിരുന്നു മ,ര,ണ ദിവസം പുനരാവിഷ്കരിച്ചത്.വിസ്മയുടെ ഡമ്മി കണ്ട കിരൺ ഞെട്ടി വിറച്ചു എന്നാണ് പോലീസ് സംഘം വ്യക്തമാക്കിയത്.അതെ സമയം കിരൺ നൽകുന്ന മൊഴി ഒട്ടും വിശ്യാസത്തിൽ എടുക്കാനും കഴിയുന്നില്ല.തുടർന്ന് ഡോക്ടമാരും എസ് പി യും മുകൾ നിലയിൽ നിന്നും താഴേക്ക് ഇറങ്ങി വന്നു കൊണ്ട് വിവരങ്ങൾ തേടി.ലഭ്യമായ വിവരം വെച്ച് ശുചി മുറിയിൽ സ്വയം മ,രി,ച്ച നിലയിൽ കിരൺ വിസ്മയയെ കാണുകയിരുന്നു.വിവരം അറിഞ്ഞു മുകളിൽ എത്തിയ കിരണിന്റെ രക്ഷിതാക്കൾ കണ്ടത് കിരൺ വിസ്മയക്ക് പ്രഥമ ശുശ്രൂഷ നൽകുന്നത് കണ്ടത് എന്നാണ് മൊഴി.ഡമ്മിയെ കണ്ടു പേടിച്ചു വിറച്ച് കിരണ്‍.. പറഞ്ഞതെല്ലാം പെരും നുണയെന്ന് പൊലീസ്.