കസ്റ്റഡിയിൽ ഉള്ള കിരണിനെ ഇന്നലെയാണ് പോരുവഴി ഉള്ള വീട്ടിൽ എത്തിച്ചു കൊണ്ട് തെളിവ് എടുത്തത്.അതെ സമയം ഡമ്മി പരിശോധനയിൽ പോലും എങ്ങനെയാണു മ,രി,ച്ചത് എന്ന് ഉറപ്പിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വസ്തുത.കൂടുതൽ പഠിച്ച ശേഷം മാത്രമേ ഇതിനെ കുറിച്ച് പ്രതികരിക്കാൻ ആകു എന്ന നിലപാടിലാണ് ഇപ്പോൾ അന്വേഷണ സംഘം.അതെ സമയം കിരൺ വിസ്മയയെ ഇ,ല്ലാതാക്കി എങ്കിൽ എല്ലാ പഴുതും അടച്ചിട്ടാണ് എന്ന നിഗമനത്തിലേക്കും പോലീസ് എത്തുകയാണ്.പോലീസിന്റെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിലും വിസ്മയ സ്വയം മ,രി,ച്ചത് ആണ് എന്നുള്ള മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കിരൺ എന്നാൽ സ്ത്രീ ധനം കുറഞ്ഞു പോയതിന്റെയും കാറിന്റെയും പേരിൽ ഒട്ടേറെ പ്രാവശ്യം വിസ്മയയെ വിവിധ സ്ഥലത്തു വെച്ച് കൊണ്ട് മ,ർ,ദിച്ചത് ആയി ഇയാൾ പോലീസിൽ സമ്മതിച്ചു.
വിസ്മയ കിരൺ തന്നെ മ,ർ,ദിച്ച ചിത്രം ബന്ധുക്കൾക്ക് അയച്ച സാഹചര്യത്തിലാണ് കിരൺ ഇത് സമ്മതിച്ചത്.മൂന്ന് മൊബൈൽ ഫോൺ പലപ്പോളും ആയി കൊണ്ട് എറിഞ്ഞു കളഞ്ഞു എന്നും സമ്മതിച്ചു.എതിർപ്പ് മറികടന്നു വിസ്മയ സ്വന്തം വീട്ടുകാരോട് അടുപ്പം സൂക്ഷിക്കാൻ ശ്രമിച്ചതും വിസ്മയയോട് ഉള്ള വിരോധത്തിന് കാരണമായി.എന്നാൽ ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ പോലും ഭാര്യ മ,രി,ച്ചതിൽ ഒരു വിഷമവും പ്രകടിപ്പിച്ചില്ല എന്നത് ആണ് പോലീസുകാരെ പോലും ഞെട്ടിച്ചത്.ഈ കാര്യത്തിൽ ലവലേശം കുറ്റ ബോധം കിരണിനു ഇല്ല ഉറ്റവർ മ,രി,ച്ചു കഴിഞ്ഞാൽ തങ്ങൾ കാരണം എന്ന് അറിഞ്ഞാൽ പ്രതികളിൽ പലരും പശ്ചാത്തപിക്കും കിരണിനു അത് ഉണ്ടായില്ല.അതിനാൽ മനോബലം അല്പം കൂടുതലാണ് കിരണ് എന്ന് പോലീസ് മനസിലാക്കി.