8 ദിനം പ്രായമായ ഇരട്ടകളെ ത,ട്ടിയെടുത്ത് കുരങ്ങന്‍മാര്‍; പിന്നെ സംഭവിച്ചത് കണ്ട് ഞെട്ടി നാട്ടുകാര്‍

8 ദിനം പ്രായമായ ഇരട്ടകളെ ത,ട്ടിയെടുത്ത് കുരങ്ങന്‍മാര്‍; പിന്നെ സംഭവിച്ചത് കണ്ട് ഞെട്ടി നാട്ടുകാര്‍ വനത്തോട് ചേർന്നുള്ള പ്രദേശത്തു കുരങ്ങു ശല്യം പ;പലപ്പോഴും രൂക്ഷമാകാറുണ്ട് വീട്ടിൽ ഉണ്ടാക്കി വെക്കുന്ന ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും എല്ലാം വാനര പട തട്ടി എടുക്കാറുണ്ട് ഇപ്പോൾ ഇതാ തികച്ചും ഞെട്ടിക്കുന്ന ദാരുണ വാർത്തയാണ് തമിഴ് നാട്ടിൽ ഉള്ള തഞ്ചാവൂരിൽ നിന്നും എത്തുന്നത് വീട്ടിലെ ഭക്ഷണമോ പഴമോ ഒന്നും അല്ല കുരങ്ങന് തട്ടിയെടുതത്., എട്ടു ദിവസം പ്രായം ഉള്ള രണ്ടു ഇരട്ട കുട്ടികളെയാണ് തഞ്ചാവൂരിലെ മേലെ അലങ്കം എന്ന പ്രദേശത്താണ് സംഭവം ഉണ്ടായത് പെയ്‌റ്റിംഗ്‌ തൊഴിലാളി ആയി രാജെയ്ക്കും ഭാര്യ ഭുവനേഷ്യരിക്കും ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് രണ്ടു ഇരട്ട പെൺകുട്ടികൾ ജനിച്ചത്

ശനി ഉച്ചയോടെ ആണ് കുരങ്ങൻ വീട്ടിൽ എത്തിയത് സംഭവ സമയത്തു ‘അമ്മ ഭുവനേഷ്യരിയും അഞ്ചു വയസ്സ് ഉള്ള മൂത്ത കുട്ടിയും ഇരട്ട കുട്ടികളൂം വീട്ടിൽ ഉണ്ടായിരുന്നു.
ശുചി ,മുറിയിൽ പോയ ‘അമ്മ കുരങ്ങന്റെ ശബ്ദം കേട്ടിട്ടാണ് തിരിച്ചു വന്നത് ഓട് ഇളക്കി മാറ്റി കൊണ്ടാണ് കുരങ്ങന്മാർ വീട്ടിൽ എത്തിയത് കുരങ്ങനെ ഓടിക്കാൻ ശബ്ദം ഉണ്ടാക്കവെയാണ് തന്റെ കുട്ടികളെ കാണാൻ കാര്യം ഭുവനേഷ്യരി മനസിലാക്കിയത് ഓട് മാറ്റി കൊണ്ട് കുരങ്ങന്മാർ വീട്ടിലേക്ക് കടക്കുകയും കിടന്നു ഉറങ്ങിയാ കുട്ടികളെ എടുത്തു കൊണ്ട് മേൽക്കൂരയിലൂടെ ഓടുകയുമായിരുന്നു.കുട്ടിയുടെ ക,ര,ച്ചിൽ കേട്ട് പുറത്തേക്ക് ഓടിയ ഭുവനേഷ്യരി ഒരു കുരങ് തന്റെ കുട്ടികളിൽ ഒരാളെ പിടിച്ചു കൊണ്ട് മേൽക്കൂരയിൽ ഇരിക്കുന്നതാണ് കണ്ടത് ശബ്ദം കേട്ട ആൾകാർ കുരങ്ങന്റെ പിന്നാലെ പോയി ഇതോടെ കുട്ടിയെ മേൽക്കൂരയിൽ വെച്ച് കൊണ്ട് തടി തപ്പി എന്നാൽ മറ്റൊരു കുട്ടിയെ കാണാതായിരുന്നു ഇതേ തുടർന്ന് കുട്ടികളിൽ ഒരാളെ കുരങ് കൊണ്ട് പോയി എന്ന് പിതാവ് ആയ രാജ പോലീസിൽ പരാതി നൽകുകയും പിനീട് അന്നെഷത്തിനു ഒടുവിൽ മ രിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *