ഇതാണ് സ്‌നേഹം; വിസ്മയയുടെ വീട്ടിലെ ഡ്രൈവര്‍ ചെയ്തത് കണ്ടോ? കൈയടിച്ച് നാട്ടുകാര്‍

ഇതാണ് സ്‌നേഹം; വിസ്മയയുടെ വീട്ടിലെ ഡ്രൈവര്‍ ചെയ്തത് കണ്ടോ? കൈയടിച്ച് നാട്ടുകാര്‍ വിസ്മയ ഇപ്പോൾ കേരളത്തിലെ ഓരോ അച്ഛൻ അമ്മമാർക്കും സ്വന്തം മകളാണ്.അതിനാലാണ് വിസ്മയക്ക് നീതി ലഭിക്കാൻ വേണ്ടി കേരളത്തിൽ മുറവിളി ഉയരുന്നത് വിസ്മയ എങ്ങനെയാണ് മ,രി,ച്ച,ത് എന്ന് ഇനിയും സ്ഥിരീകരിക്കാൻ ആയിട്ടില്ല ഇഡലി വിസ്മയുടെ വീട്ടിൽ കിരണിനെ തെളിവ് എടുക്കുന്നതിനായി കൊണ്ട് വരുന്നതിനു മുൻപ് ആയിരുന്നു കോവിഡ് പോസിറ്റീവ് ആയത്.സ്ത്രീകൾ ഉൾപ്പെടെ വൻ ജനാവലിയാണ് അവിടെ ഉണ്ടായിരുന്നത്.പലരും ചൂലും ചാണകവുമായിട്ടാണ് എത്തിയത്.അത്രേ ഏറെ പ്രതിഷേധമാണ് വിസ്മയയുടെ സ്വന്തം നാടായ കൈതോട്ടിൽ കനക്കുന്നത്.ഇപ്പോഴിതാ വിസ്മയയുടെ വീട്ടിൽ ഡ്രൈവർ ചെയ്ത ഒരു മഹത്തായ കാര്യമാണ് വൈറൽ ആവുന്നത്.

വിസ്മയയുടെ വീട്ടിലെ ഡ്രൈവറായിരുന്ന രാജീവൻ ചെയ്ത കാര്യം അറിഞ്ഞ വിസ്മയയുടെ വീട്ടുകാരുടെ കണ്ണ് നിറയുകയാണ്.രാമ ചന്ദ്രൻ പിള്ള അമ്മിണി ‘അമ്മ ദമ്പതികളുടെ മൂന്നു മക്കളിൽ ഒരാളാണ് രാജീവൻ.വിസ്മയയുടെ അച്ഛന്റെ വീട്ടിൽ ഡ്രൈവറായി എത്തിയതോടെയാണ് തങ്ങളുടെ കുടുംബം രക്ഷപ്പെട്ടത് എന്ന് രാജീവൻ പറയുന്നു.വിസ്മയ സ്വന്തം തന്നെയായിരുന്നു രാജീവന്.അതിനാൽ തന്നെ വീസ്മയയുടെ മ,ര,ണം താങ്ങാനാവുന്നതിലും അപ്പുറമായി.ഇതിനിടെ തങ്ങളുടെ മകൾക്ക് വിസ്മയ എന്ന പേരിട്ടിരിക്കുകയാണ് രാജീവൻ.വിസ്മയയെ എന്നെന്നും ഓർക്കാനാണ് ഇത്.കിരണിന് പരമാവധി ശി,ക്ഷ കിട്ടണമെന്നും ഈ കുടുംബം ആഗ്രഹിക്കുന്നു.ഇതാണ് സ്‌നേഹം; വിസ്മയയുടെ വീട്ടിലെ ഡ്രൈവര്‍ ചെയ്തത് കണ്ടോ? കൈയടിച്ച് നാട്ടുകാര്‍

Leave a Reply

Your email address will not be published. Required fields are marked *