മകനെ വിവാഹം ചെയ്ത് ഈ അമ്മ പിന്നീട് നടന്നത് ഇങ്ങനെയൊക്കെയാണ്

റഷ്യയിലെ പ്രമുഖ ഫിറ്റ്നസ് ബ്ലോഗറായ മറീന വെൽബർഷാവിന്റ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.ഭർത്താവിന്റെ ആദ്യ ബന്ധത്തിലെ മകനായ 21 കാരൻ വലാഡ്ബർ ഷവറീനയെയാണ് 35 വയസ്സുകാരിയായ മറീന വിവാഹം കഴിച്ചത്.ഇവർ തമ്മിൽ 14 വയസ്സിന്റെ പ്രായവ്യത്യാസം ആണുള്ളത്. ഈ പ്രായവ്യത്യാസം തിരിച്ചറിയാതിരിക്കാൻ മറീന പ്ലാസ്റ്റിക് സർജറി നടത്തി പ്രായം കുറയ്ക്കുകയും ചെയ്തു.തന്റെ ഫോളോവേഴ്സിനെ വേണ്ടി പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിനു മുൻപും ശേഷവുമുള്ള ചിത്രങ്ങൾ മെറീന പങ്കുവെക്കുകയും ചെയ്തിരുന്നു.ഒരു വ്യക്തിക്ക് എങ്ങനെ മാറാൻ കഴിയുമെന്ന് വ്യക്തമാക്കിയാണ് മറീന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

തന്റെ ചെറുപ്പക്കാരനായ ഭർത്താവ് കാരണം നിരവധി പേരാണ് അണിഞ്ഞൊരുങ്ങി ഞാൻ നടക്കാൻ വേണ്ടി നിരവധി പേർ എന്നെമകനായ 21 കാരൻ വലാഡ്ബർ ഷവറീനയെയാണ് 35 വയസ്സുകാരിയായ മറീന വിവാഹം കഴിച്ചത്.ഇവർ തമ്മിൽ 14 വയസ്സിന്റെ പ്രായവ്യത്യാസം ആണുള്ളത്.ഈ പ്രായവ്യത്യാസം തിരിച്ചറിയാതിരിക്കാൻ മറീന പ്ലാസ്റ്റിക് സർജറി നടത്തി പ്രായം കുറയ്ക്കുകയും ചെയ്തു. തന്റെ ഫോളോവേഴ്സിനെ വേണ്ടി പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിനു മുൻപും ശേഷവുമുള്ള ചിത്രങ്ങൾ മെറീന പങ്കുവെക്കുകയും ചെയ്തിരുന്നു.ഒരു വ്യക്തിക്ക് എങ്ങനെ മാറാൻ കഴിയുമെന്ന് വ്യക്തമാക്കിയാണ് മറീന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

തന്റെ ചെറുപ്പക്കാരനായ ഭർത്താവ് കാരണം നിരവധി പേരാണ് അണിഞ്ഞൊരുങ്ങി ഞാൻ നടക്കാൻ വേണ്ടി നിരവധി പേർ എന്നെ പ്രേരിപ്പിക്കുന്നത്.വലാഡ്ബറിന് 7 വയസ്സ് പ്രായമുള്ളപ്പോഴാണ് ഇയാളുടെ പിതാവ് അലക്സി സ്ലവിനെ മെറീനയെ വിവാഹം കഴിക്കുന്നത്. അന്ന് മെറീനയ്ക് പ്രായം 21 വയസ്സായിരുന്നു. രണ്ടുവർഷം മുൻപ് യൂണിവേഴ്സിറ്റിയിൽ നിന്നും മടങ്ങിയതിനു ശേഷമാണ് വലാഡ്ബെറും തമ്മിലുള്ള ബന്ധം ആരംഭിച്ചത്.തന്റെ മുൻ വിവാഹത്തിൽ ജീവിക്കുകയായിരുന്നില്ല അഭിനയിക്കുകയായിരുന്നു എന്നാണ് മറീന പറഞ്ഞത്.പഴയ ഭർത്താവിന്റെ വിദ്വേഷവും ദേഷ്യവും ആലോചിക്കുമ്പോൾ ഈ തീരുമാനം ശരിയെന്നു തോന്നുന്നു എന്ന് മെറീന ഫോളോവേഴ്സിനോട് പറയുന്നു.തന്റെ മുൻഭാര്യ എന്റെ മകനെ വശീകരിച്ചതാണ്.

എന്റെ മകനുമായി അല്ലായിരുന്നു ബന്ധം എങ്കിൽ ഞാൻ മാപ്പു കൊടുത്തേനെ അലക്സി പറഞ്ഞു. പ്രേരിപ്പിക്കുന്നത്.വലാഡ്ബറിന് 7 വയസ്സ് പ്രായമുള്ളപ്പോഴാണ് ഇയാളുടെ പിതാവ് അലക്സി സ്ലവിനെ മെറീനയെ വിവാഹം കഴിക്കുന്നത്. അന്ന് മെറീനയ്ക് പ്രായം 21 വയസ്സായിരുന്നു. രണ്ടുവർഷം മുൻപ് യൂണിവേഴ്സിറ്റിയിൽ നിന്നും മടങ്ങിയതിനു ശേഷമാണ് വലാഡ്ബെറും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. തന്റെ മുൻ വിവാഹത്തിൽ ജീവിക്കുകയായിരുന്നില്ല അഭിനയിക്കുകയായിരുന്നു എന്നാണ് മറീന പറഞ്ഞത്.പഴയ ഭർത്താവിന്റെ വിദ്വേഷവും ദേഷ്യവും ആലോചിക്കുമ്പോൾ ഈ തീരുമാനം ശരിയെന്നു തോന്നുന്നു എന്ന് മെറീന ഫോളോവേഴ്സിനോട് പറയുന്നു. തന്റെ മുൻഭാര്യ എന്റെ മകനെ വശീകരിച്ചതാണ്.എന്റെ മകനുമായി അല്ലായിരുന്നു ബന്ധം എങ്കിൽ ഞാൻ മാപ്പു കൊടുത്തേനെ അലക്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *