ഒരു ഗതിയും പരഗതിയുമില്ലാതെ ചായവിറ്റ പയ്യന്റെ തലവര മാറ്റിയത് ഒരു ഫോട്ടോ.

ഒരുഗതിയും പരഗതിയുമില്ലാതെ ചായ വിറ്റു നടന്ന പയ്യന്റെ തലവര മാറ്റിയത് ഒരു ഫോട്ടോ… ഇപ്പോൾ കണ്ടു ഞെട്ടി ലോകം.. ഇവന്റെ ജീവിതം കണ്ട് കണ്ണുതള്ളി ലോകം. ഒരു ചിത്രം കൊണ്ട് ജീവിതം മാറി. ഒരുനേരത്തെ ആഹാരം ഇല്ലാതെ തെരുവിൽ ചായ വിറ്റു നടന്ന യുവാവിനെ ഇപ്പോഴത്തെ ജീവിതം കണ്ടോ…. ആളുകളുടെ തലവര മാറാൻ ഒരു നിമിഷം മതി.പാവപ്പെട്ടവർ പണക്കാരൻ ആകാനും പണക്കാർ പാവപ്പെട്ടവർ ആകാനും എല്ലാം ഒരു നിമിഷം മതി.അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ചിത്രം കൊണ്ട് ഒരു ചായവിൽപ്പനക്കാരന്റെ ജീവിതം മാറിയ കഥയാണ് ഇത്.2016 സെപ്റ്റംബറിൽ ജിയോ അലി എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രത്തിലൂടെയാണ്.

അർഷദ് ഖാൻ എന്ന് പാകിസ്ഥാനിലെ ചായവിൽപ്പനക്കാരൻ ശ്രദ്ധനേടുന്നത്.നീല നിറമുള്ള കുർത്ത ധരിച് നീലക്കണ്ണുകളും കൂർത്ത നോട്ടവുമായി നിൽക്കുന്ന ചിത്രം പാകിസ്ഥാനിലെ ചായ് വാല എന്ന പേരിലും സമൂഹം മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വരെ വാർത്തയായി.തുടർന്ന് ഇയാളുടെ ജീവിതം മാറിമറിഞ്ഞു. നിരവധി മോഡലുകളിലും പരസ്യചിത്രങ്ങളിലും സിനിമകളിലും അവസരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. എന്നാൽ നാലു വർഷങ്ങൾക്ക് ഇപ്പുറം ഉള്ളഅർഷാദിനെ ജീവിതമാണ് വൈറലായി മാറുന്നത്.ഒരു ഉറുദു വാർത്താചാനൽ ആണ് അർഷാദിന്റെ ഇപ്പോഴുള്ള ജീവിതം പുറത്തുവിട്ടത്. ചായ് വാല ചിത്രം വൈറലായതോടെ മോഡലിംഗ് രംഗത്ത് അർഷദ് തിളങ്ങി. ഇതോടെ ആവശ്യങ്ങൾക്ക് പോലും പണം ഇല്ലാത്ത അവസ്ഥയിൽ നിന്നും അതിവേഗം ആയിരുന്നു വളർച്ച.

ഇങ്ങനെ ലഭിച്ച പണ്ട് ഉപയോഗിച്ച ഇപ്പോൾ ഒരു കഫേ തുടങ്ങിയിരിക്കുകയാണ്.കഫെ ചായ് വാല റൂഫ് ടോപ്പ് എന്നപേരിൽ ഇസ്ലാമാബാദിൽ ആണ് കഫെ തുടങ്ങിയത്.പേര് തിരഞ്ഞെടുക്കുമ്പോൾ പലരും എന്നെ തിരുത്തിയിരുന്നു എന്ന് അർഷാദ് പറയുന്നു. ചായ് വാല എന്ന പേരാണ് എന്റെ ഇന്നത്തെ വളർച്ചയ്ക്ക് കാരണമെന്നും അതു മാറ്റാൻ തയ്യാറല്ലെന്നും അർഷദ് പറഞ്ഞു. അർഷദ് ഖാൻ എന്ന് പാകിസ്ഥാനിലെ ചായവിൽപ്പനക്കാരൻ ശ്രദ്ധനേടുന്നത്.സെപ്റ്റംബറിൽ ജിയോ അലി എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രത്തിലൂടെയാണ്.

അർഷദ് ഖാൻ എന്ന് പാകിസ്ഥാനിലെ ചായവിൽപ്പനക്കാരൻ ശ്രദ്ധനേടുന്നത്.നീല നിറമുള്ള കുർത്ത ധരിച് നീലക്കണ്ണുകളും കൂർത്ത നോട്ടവുമായി നിൽക്കുന്ന ചിത്രം പാകിസ്ഥാനിലെ ചായ് വാല എന്ന പേരിലും സമൂഹം മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വരെ വാർത്തയായി.തുടർന്ന് ഇയാളുടെ ജീവിതം മാറിമറിഞ്ഞു.നിരവധി മോഡലുകളിലും പരസ്യചിത്രങ്ങളിലും സിനിമകളിലും അവസരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. എന്നാൽ നാലു വർഷങ്ങൾക്ക് ഇപ്പുറം ഉള്ളഅർഷാദിനെ ജീവിതമാണ് വൈറലായി മാറുന്നത്.ഒരു ഉറുദു വാർത്താചാനൽ ആണ് അർഷാദിന്റെ ഇപ്പോഴുള്ള ജീവിതം പുറത്തുവിട്ടത്.

ചായ് വാല ചിത്രം വൈറലായതോടെ മോഡലിംഗ് രംഗത്ത് അർഷദ് തിളങ്ങി. ഇതോടെ ആവശ്യങ്ങൾക്ക് പോലും പണം ഇല്ലാത്ത അവസ്ഥയിൽ നിന്നും അതിവേഗം ആയിരുന്നു വളർച്ച. ഇങ്ങനെ ലഭിച്ച പണ്ട് ഉപയോഗിച്ച ഇപ്പോൾ ഒരു കഫേ തുടങ്ങിയിരിക്കുകയാണ്.നീല നിറമുള്ള കുർത്ത ധരിച് നീലക്കണ്ണുകളും കൂർത്ത നോട്ടവുമായി നിൽക്കുന്ന ചിത്രം പാകിസ്ഥാനിലെ ചായ് വാല എന്ന പേരിലും സമൂഹം മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വരെ വാർത്തയായി.

തുടർന്ന് ഇയാളുടെ ജീവിതം മാറിമറിഞ്ഞു.നിരവധി മോഡലുകളിലും പരസ്യചിത്രങ്ങളിലും സിനിമകളിലും അവസരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. എന്നാൽ നാലു വർഷങ്ങൾക്ക് ഇപ്പുറം ഉള്ളഅർഷാദിനെ ജീവിതമാണ് വൈറലായി മാറുന്നത്.ഒരു ഉറുദു വാർത്താചാനൽ ആണ് അർഷാദിന്റെ ഇപ്പോഴുള്ള ജീവിതം പുറത്തുവിട്ടത്.നാടൻ ശൈലിയിലാണ് കഫേയുടെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.മോഡലിംഗ് രംഗത്ത് തിരക്കിലാണെങ്കിലും പറ്റുന്ന സമയം കഫേയിൽ താൻ ഉണ്ടാകുമെന്നും അർഷദ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *