വിസ്മയുടെ സ്വർണം മുക്കിയത് മുകേഷ്.അളിയൻ മുകേഷ് ഉടൻ പിടിയിലാകും!!!

വിസ്മയുടെ സ്വർണം മുക്കിയത് മുകേഷ്.അളിയൻ മുകേഷ് ഉടൻ പിടിയിലാകും!!! വിസ്മയ എന്ന ബിഎഎംഎസ് വിദ്യാർത്ഥി ഭർത്തൃ വീട്ടിൽ മ,രി,ച്ച കേസിൽ ഭർത്താവ് കിരൺ കുമാറിനൊപ്പം തന്നെ പെങ്ങളുടെ ഭർത്താവിനും റോളുണ്ടെന്ന് വിസ്മയയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. ഇപ്പോൾ വിസ്മയയുടെ സ്വർണ്ണം വിറ്റോ പണയം വച്ചോ ന,ശി,പ്പി,ച്ച,തിൽ ഉൾപ്പെടെ അളിയൻ മുകേഷിന് പങ്കുണ്ടെന്ന സൂചന പുറത്തു വരികയാണ്. സംഭത്തിലെ ചു,രു,ളഴിയുമ്പോൾ ശകുനിയുടെ റോളായിരുന്നു കിരണിൻ്റെ ജീവിതത്തിൽ മുകേഷിന് എന്നാണ് വ്യക്തമാവുന്നത്. കിരണിൻ്റെ സഹോദരി കീർത്തിയുടെ ഭർത്താവാണ് മുകേഷ്. സഹോദരിയുടെ വീട്ടിൽ പോയി അളിയനുമായി കമ്പിനി കൂടി തിരിച്ചെത്തുമ്പോഴാണ് കിരൺ കൂടുതൽ അ,ക്ര,മാ,സ,ക്ത,നാ,വു,ന്നതെന്നും ത,ന്നെ ഉ,പ,ദ്ര,വി,ക്കു,ന്ന,തെ,ന്നും വിസ്മയ ആവർത്തിച്ച് കൂട്ടുകാരികളോട് പറഞ്ഞിരുന്നു. സഹോദരിയുടെ കുഞ്ഞിൻ്റെ പിറന്നാളിന് പോയി വന്ന ശേഷവും വിസ്മയയെ അ,ടി,ച്ചി,രു,ന്നു. അതേ സമയം ഇപ്പോൾ വിസ്മയയുടെ സ്വർണ്ണത്തിൽ കുറവ് കണ്ടെത്തിയതിനു പിന്നിലും മുകേഷാണെന്ന് വീട്ടുകാർ പറയുന്നു.

വിസ്മയയുടെ സ്വർണ്ണാഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന പോരുവഴി ശാ,സ്താംനടയിലെ SBlശാഖയിൽ കിരണുമൊന്നിച്ച് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വർണ്ണത്തിൽ കുറവ് കണ്ടെത്തിയത്. മാലയും വളകളും ഉൾപ്പെടെ 42 പവൻ ആഭരണങ്ങളാണ് ലോക്കറിൽ ഉണ്ടായിരുന്നത്. 80 പവൻ സ്വർണ്ണാഭരണങ്ങളാണ് വിവാഹ വേളയിൽ കുടുംബം വിസ്മയയ്ക്ക് നൽകിയത്. ശേഷിക്കുന്ന 38 പവൻ എവിടെ എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.നിലമേലെ വീട്ടിൽ തങ്ങിയപ്പോൾ. വിസ്മയ രണ്ട് ചെറിയ വള അവിടെ സൂക്ഷിച്ചിരുന്നു. നിലമേലിലെ വീട്ടിലെത്തി വ,ഴ,ക്കു,ണ്ടാ,ക്കി,യ ദിവസം കിരണിൻ്റെ ക,ഴു,ത്തി,ൽ നിന്ന് പൊട്ടിവീണ മാലയും വിസ്മയയുടെ മൃ,ത,ദേ,ഹ,ത്തി,ലു,ണ്ടാ,യി,രു,ന്ന താലിയും ,മാലയും, രണ്ട്കമ്മലും, പാദസരവും നിലമേലിലെ വീട്ടിലുണ്ട്. ഇവയെല്ലാം കൂടി 10 പവനിലധികം വരും. ബാക്കി വരുന്ന സ്വർണ്ണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. അതേ സമയം സഹോദരൻ വിജിത്തിൻ്റെ വിവാഹത്തിന് അണിയാൻ പോലും വിസ്മയയ്ക്ക് കിരൺ ആഭരണങ്ങൾ ഒന്നും നൽകിയിരുന്നില്ല എന്ന വിവരവു പുറത്തെത്തി. എടുത്താൽ പൊങ്ങാത്തത്രയും സ്വർണ്ണം അണിയിച്ചാണ് സഹോദരി കീർത്തിയെ കിരണിൻ്റെ വീട്ടുകാർ വിവാഹം ചെയ്ത് അയപ്പിച്ചത്.

എന്നാൽ ആ സ്വർണ്ണത്തിൽ തൊടാതെ കിരണിൻ്റെ വിവാഹം കഴിഞ്ഞതോടെ മുകേഷിൻ്റെ കണ്ണ് വിസ്മയയുടെ സ്വത്തിലും സ്വർണ്ണത്തിലുമായിരുന്നെന്ന് വിസ്മയ യുടെ അച്ഛൻ പറയുന്നു. മുകേഷ് പല ആവശ്യങ്ങൾക്കായി പണം കിരണി നോട് ചോദിച്ചിരുന്നു. സ്വർണ്ണം പണയം വച്ചോ വിറ്റോ അത് നൽകുകയും ചെയ്തെന്ന് പറഞ്ഞിരുന്നു. കീർത്തിയുടെ സ്വർണ്ണം മുകേഷിൻ്റെ കൈവശം അല്ലേ. അതിനാൽ വിസ്മമയയുടെ സ്വർണ്ണമാവാം വിറ്റോ, പണയം വെച്ചോ നൽകിയതെന്ന് വിസ്മയയുടെ പിതാവ് പറയുന്നു. ഒപ്പം തന്നെ വിസ്മയ മ,രി,ച്ച,തി,ൽ മുകേഷിനും, കിരണിൻ്റെ അമ്മയ്ക്കും വ്യക്തമായ പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *