ഈശ്വരാ പാവം കുഞ്ഞ്; എന്തൊരു വിധിയിത്! അനാഥാലയത്തില്‍ ജീവിച്ച് ഒടുവില്‍ അമ്മയെ കിട്ടിയപ്പോള്‍ ഏറ്റുമാനൂരുകാരെ മുഴുവൻ ഇപ്പോൾ കണ്ണീരിൽ ആഴ്ത്തുന്നത് ചെറുവാണ്ടൂർ വള്ളോംകുന്നിൽ എം പി ജോയുടെ ഭാര്യ സാലിയുടെ മ രണമാണ് വിധി എത്രമാത്രം അപ്രതീക്ഷിതമാണ് എന്ന് അടിവര ഇടുന്നതാണ് ഈ സംഭവം ജീവിതത്തിൽ ഇത്രേ നാൾ ഇല്ലാതിരുന്ന വലിയ സന്തോഷം എത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് എല്ലാ സന്തോഷവും തട്ടി തെറിപ്പിച്ചു മ രണം സാലിയെ ഒപ്പം കൂട്ടിയത് ബാംഗ്ലൂരിൽ നേഴ്സ് ആയിരുന്ന സാലി അടുത്തിടെയാണ് നാട്ടിൽ എത്തിയത് ചെറുവാണ്ടൂരിൽ വീടിനോടു ചേർന്ന് സ്റ്റേഷനറി കട നടത്തുകയാണ് സാലി ഭർത്താവ് ജോയിക്ക് സ്റ്റേഷനറി കടയുണ്ട് വിവാഹം കഴിഞ്ഞു 11 വര്‍ഷം കഴിഞ്ഞിട്ടും ജോയി സാലി ദമ്പതികൾക്ക് കുഞ്ഞു ഉണ്ടായിരുന്നില്ല
ഇതിന്റെ പേരിൽ ദമ്പതികൾ ഏറെ സങ്കടപ്പെട്ടിരുന്നു നേർച്ചയും ചികിത്സയും ഒന്നും ഫലം കാണാതെ ഇനി കുട്ടികൾ ഉണ്ടാകാൻ സാദ്യത ഉണ്ടാകില്ല എന്ന് ഉറപ്പിച്ചത്തോടെ ഇവർ ഒരു കുട്ടിയെ ദത്തെടുക്കൻ തീരുമാനിച്ചു.അങ്ങനെ ആണ് ഒൻപത് ദിവസം മുൻപ് നടപടി ക്രമം അനുസരിച്ചു ഇവർ ഡൽഹിയിൽ നിന്നും ഒരു പെൺകുട്ടിയെ ദത്തെടുത്തത് പെണ്കുഞ്ഞു ജനിച്ചാൽ ഇടാൻ ജോയിയും സാലിയും മനസ്സിൽ കരുതി വെച്ചിരുന്ന പേരാണ് ജുവൽ എന്നത് തങ്ങളുടെ ജീവിതത്തിലേക് വന്ന കുട്ടിക് ആ പേര് നൽകി മകൾ എത്തിയതോടെ ആകെ സന്തോഷത്തിൽ അയിരുന്നു സാലി ബന്ധുക്കളെയും കൂട്ടുകാരെയും ഒക്കെ തങ്ങളുടെ ജീവിതം പരിപൂർണമാക്കാൻ വന്ന മകളെ പറ്റി പറഞ്ഞിരുന്നു മാത്രമല്ല ജുവലിനെ അണിയിച്ചു ഒരുക്കി ബന്ധു വീടും സാലി സന്ദർശിച്ചു എന്നാൽ മ രണം സാലിയുടെ സന്തോഷത്തിന് നൽകിയ ആയുസ് ഒൻപത് ദിവസം മാത്രം അയിരുന്നു ജുവലുമൊത്തു ബന്ധു വീട് സന്ദർശിച്ചു മടങ്ങവേ ആണ് ആ ദുരന്തം ഉണ്ടായത് ജുവലിന്റെ കൈ പിടിച്ചു റോഡ് മുറിച്ചു കടക്കുബോൾ ഒരു കാ ർ വരുന്നത് സാലി കണ്ടത് തന്റെ മകൾക്ക് ഒന്നും സംഭവിക്കാതെ ഇരിക്കാൻ സാ ലി അവളെ തള്ളി മാറ്റി സ്വായം ജീ വൻ ബലി നൽകി