വീട് നിർമിക്കാനായി മണ്ണ് എടുത്തപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച മോഷണം പോയ സ്‌കൂട്ടർ സ്വാകാര്യ വ്യക്തിയുടെ വീട്ടു പറമ്പിൽ മണ്ണിനു അടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി സംസ്ഥാന നഗരിയിൽ ആണ് ദൃശ്യം സിനിമ മോഡലിൽ കൗതുകകരമായ വാഹന മോഷണ സംഭവം നടന്നത് കതിനക്കുളം പുത്തൻതോപ് വയലിലാണ് കുഴിച്ചിട്ട നിലയിൽ ആണ് ടി വി എസിന്റെ സ്‌കൂട്ടർ കണ്ടെത്തിയത് സമീപത്തെ പറമ്പിൽ സ്വാകാര്യ വ്യക്തി വീട് നിർമിക്കുന്നതിന് വേണ്ടി മണ്ണെടുക്കുന്നതിനു ഇടയിലാണ് പുരയിടത്തിൽ സ്‌കൂട്ടർ കുഴിച്ചിട്ട നിലയിൽ കണ്ടത് അവിടെ തന്നെ ഉള്ള പോലീസ് സ്റ്റേഷനിൽ നിന്നും അടുത്തിടെ മോഷണം പോയ സ്‌കൂട്ടർ ആണിത് .സ്‌കൂട്ടർ പോയ കേസിൽ പോലീസ് അന്നെഷണം നടത്തുന്നതിന് ഇടയിലാണ് ഈ മാസം
14 നു മോഷണം പോയ അഭിഭാക്ഷകന്റെ സ്‌കൂട്ടർ ആണെന്ന് കണ്ടെത്തുന്നത് സംഭവത്തിൽ അന്തർ സംസ്ഥന വാഹന മോഷ്ടവ് ആയ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട് ഇയാളെ സഹായി ആയ കഠിനക്കുളം സ്വദേശിയെ പോലീസ് തിരയുന്നു കേരളത്തിലും തമിഴ് നാട്ടിലുമായി നിരവധി വാഹന കേസിൽ പിടിയിൽ ആയ മോഷ്ടാവ്നെ കേന്ദ്രീകരിച്ചു നടത്തിയ അന്നെഷണത്തിൽ ആണ് ഇയാൾ മോഷ്ട്ടിച്ച സ്‌കൂട്ടർ കഠിനക്കുളം സ്വദേശി ആയ മറ്റൊരാളെ സഹായത്തോടെ പുത്തൻ തോപ്പിനു അടുത്തുള്ള പറമ്പിൽ കുഴിച്ചിട്ടത് ആണെന്ന് കണ്ടെത്തിയത് കഠിനംകുളത്തു നിന്നും മുങ്ങിയ സഹായി ഉടൻ തന്നെ പിടിയിൽ ആകും എന്നാണ് പോലീസ് പറയുന്നത്.