സ്വന്തം യജമാനന്റെ ശ,വക്കല്ലറ തോണ്ടി നായ എന്തിനാണെന്ന് അറിഞ്ഞ നാട്ടുകാർ ഞെട്ടി തരിച്ചു പോയി ഈ ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് സ്വന്തം യജമാനന്റെ കുഴിമാടത്തിൽ കിടന്നു ക,രയുന്ന നായ എന്നാൽ പിന്നീട് അവിടെ സംഭവിച്ചത് ആണ് ഏവരെയും ഞെട്ടിച്ചത് നായ പതിയെ കുഴിമാടം തോണ്ടി അതിനു അകത്തു കിടക്കുന്ന യജമാനനോട് ഉള്ള സ്നേഹം കൊണ്ടാണ് യജമാനനെ പിരിഞ്ഞിരിക്കാൻ അതിനു കഴിയുന്നില്ല എന്ന് പലരും പറഞ്ഞു എങ്കിലും സംശയം തോന്നിയ ചിലർ നായയുടെ അടുത്ത് പോയി ഒന്ന് പരിശോദിച്ചു.
അപ്പോഴാണ് അവർ ആ കാഴ്ച കണ്ടത് ആ നായ ഗർഭിണി അയിരുന്നു അത് കുട്ടികൾക്ക് ജന്മം നൽകിയിരിക്കുന്നു ഒരു പക്ഷെ തന്റെ യജമാനന്റെ അടുത്ത് തന്റെ കുട്ടികൾ സുരക്ഷിതർ ആയിരിക്കും എന്ന് കരുതിയാകും ആ നായ ഇങ്ങനെ ചെയ്തത് നായയുടെ ചിത്രം സോഷ്യൽ മീഡിയ വഴി പെട്ടെന്ന് തന്നെ വൈറൽ ആയി തന്റെ യജമാനനെ ആ നായക്ക് അത്രയ്ക്ക് സ്നേഹവും വിശ്യാസവും ആയിരുന്നു അത് കൊണ്ട് തന്നെ ആദ്യമേ അവിടെ നിന്നും മാറാൻ നായ തയാറായില്ല നായയുടെയും കുട്ടിയുടെയും ആരോഗ്യം മോശം ആയതോടെ ആളുകൾ നിർബന്ധിച്ചു കൊണ്ട് നായയെ മാറ്റുകയായിരുന്നു.ഇപ്പോൾ അവർ സുരക്ഷിതരായിരിക്കുന്നു ആ നായക്ക് തന്റെ യജമാനനോട് ഉള്ള സ്നേഹവും വിശ്യാസവും എത്ര വലുത് ആണെന്ന് നോക്കു.